മുൻഷി പ്രേംചന്ദ്

#ഓർമ്മ മുൻഷി പ്രേംചന്ദ്.മുൻഷി പ്രേംചന്ദിൻ്റെ ( 1800- 1936) ജന്മവാർഷിക ദിനമാണ്ജൂലൈ 31.ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിലെ ഇന്ത്യൻ എഴുത്തുകാരിൽ പ്രഥമ ഗണനീയനാണ് ഹിന്ദിയിലും ഉർദുവിലും കഥകളും നോവലുകളും എഴുതിയിരുന്ന മുൻഷി പ്രേംചന്ദ്.ധൻപത് റായ് ശ്രീവാസ്തവ എന്നാണ് യഥാർഥ പേര്.1900 കളിൽ…

കൃഷ്ണദാസ്

#ഓർമ്മ കൃഷ്ണദാസ് ഗ്രീൻ ബുക്സ്.കൃഷ്ണദാസിൻ്റെ ( ആർ വത്സൻ - 70) ഓർമ്മദിവസമാണ്ഓഗസ്റ്റ് 1.ഗൾഫ് നാടുകളിൽ ഉൾപ്പെടെ പത്രപ്രവർത്തന രംഗത്തും ബാങ്കിംഗ് മേഖലയിലും പ്രവർത്തിച്ച ശേഷമാണ് എഴുത്തുകാരൻ കൂടിയായ കൃഷ്ണദാസ് പ്രസാധകനായി മാറിയത്.നിരവധി പുസ്തകസ്നേഹികളുടെ ശവപ്പറമ്പാണ് കേരളത്തിലെ പുസ്തകപ്രസാധന രംഗം. സാഹിത്യ…

പുഴയിലെ മണൽ

പുഴയും പുഴയിലെ മണലും.!പുഴയിൽ മണലടിഞ്ഞു പോകുന്നതു കാരണമാണത്രേ പ്രളയമുണ്ടാകുന്നത്! കരിങ്കൽ ക്വാറിക്കാരെ സഹായിക്കാനാണത്രേ മണൽ വാരൽ നിർത്തലാക്കിയത്. ഇപ്പോൾ നടക്കുന്ന വ്യാപകമായ പ്രചരണമാണിത്!ആയിരക്കണക്കിന് വർഷം കൊണ്ട് പുഴകളിൽ അടിഞ്ഞു കൂടിയ മണൽ അൻപത് വർഷത്തിനുള്ളിലുള്ളിൽ പത്തിരുപതടി ആഴത്തിൽ കോരിയെടുത്തുക്കഴിഞ്ഞു. വെറും ഇരുപത്…

പി ടി ചാക്കോ

#ഓർമ്മപി ടി ചാക്കോ.പി ടി ചാക്കോയുടെ (1915-1964) ചരമവാർഷികദിനമാണ് ഓഗസ്റ്റ് 1.കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിവരച്ച ചരിത്രസംഭവങ്ങൾക്ക് കാരണക്കാരൻ എന്ന നിലയിലാണ് പ്രതിപക്ഷ നേതാവും അഭ്യന്തര മന്ത്രിയുമായിരുന്ന ചാക്കോയുടെ പ്രസക്‌തി. കോട്ടയം ചാമംപതാൽ സ്വദേശിയായ പുള്ളോലിൽ ചാക്കോ അക്കാലത്തെ സമർഥരായ ക്രിസ്ത്യൻ…

ബാലാ ഗംഗാധർ തിലക്

#ഓർമ്മബാല ഗംഗാധർ തിലക്.ലോകമാന്യ തിലകന്റെ (1856-1920) ചരമവാർഷികദിനമാണ് ഓഗസ്റ്റ് 1.ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആദ്യത്തെ നേതാവ് എന്നാണ് തിലകൻ വിശേഷിപ്പിക്കപ്പെടുന്നത്. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ജനിച്ച ബാലഗംഗാധര തിലകൻ പൂനയിൽനിന്ന് ബി എയും, എൽ എൽ ബിയും പാസ്സായി. ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിക്കുന്നതിൽ…

കെ എം മാത്യു

#ഓർമ്മ കെ എം മാത്യു.മലയാള മനോരമയുടെ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന കെ എം മാത്യുവിൻ്റെ (1917- 2010)ചരമവാർഷികദിനമാണ്ആഗസ്റ്റ് 1.കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ മരണശേഷം മനോരമയുടെ ഉടമയും പത്രാധിപരുമായ തയ്യിൽ കണ്ടത്തിൽ കെ സി മാമ്മൻ മാപ്പിളയുടെ മകനായ കെ എം…