ആക്സൽ മുന്തെയും സാൻ മിഷേലിൻ്റെ കഥയും

#ഓർമ്മ #ചരിത്രം ഡോക്ടർ ആക്‌സൽ മുന്തെയും സാൻ മിഷേലിൻ്റെ കഥയും.എഴുത്തുകാരായ ഡോക്ടര്മാരുടെ രചനകളിൽ ലോകത്ത് ഏറ്റവുമധികം വായനക്കാരുണ്ടായ പുസ്തകമാണ് The Story of San Michele.സ്വീഡൻകാരനായ ആക്‌സൽ മുന്തെ നാട്ടിൽ നിന്ന് വൈദ്യശാസ്ത്രബിരുദം നേടി പാരിസിൽ നിന്ന് സൈക്കിയാട്രിയിൽ ഉപരിപഠനം നടത്തി…

തിരുകൊച്ചി മന്ത്രിസഭ

#കേരളചരിത്രം #ഓർമ്മ തിരുകൊച്ചി മന്ത്രിസഭ.തിരുകൊച്ചി സംസ്ഥാനത്തിൻ്റെ പ്രഥമ മന്ത്രിസഭ അധികാരമേറ്റ ദിവസമാണ് 1949 ജൂലൈ 1.1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യൻ യൂണിയനിൽ ചേരാതെ നിൽക്കാനുള്ള സ്വാതന്ത്ര്യം ബ്രിട്ടീഷ് ഭരണാധികാരികൾ നൽകിയിരുന്നു.തിരുവിതാംകൂർ ഒരു സ്വതന്ത്ര രാജ്യമായി നിൽക്കുമെന്ന്…

ഡോക്ടർ ബി സി റോയ്

#ഓർമ്മ ഡോക്ടർ ബി സി റോയ്.ഡോക്ടർ ബിധാൻ ചന്ദ്ര റോയിയുടെ ( 1882- 1962) ജന്മവാർഷിക ദിനമാണ് ( ചരമവാർഷികദിനവും )ജൂലൈ 1.നവഭാരതശിൽപ്പികളിൽ ഒരാളാണ് പ്രശസ്ത ഡോക്ട്ടറും , സ്വാതന്ത്ര്യസമരസേനാനിയും ഭരണാധികാരിയുമായിരുന്ന ഡോക്ടർ ബി സി റോയ്.പട്ന, കൽക്കത്ത സർവകലാശാലകളിൽ പഠിച്ച്…

ഡയാന രാജകുമാരി

#ഓർമ്മ ഡയാന രാജകുമാരി.ഡയാന രാജകുമാരിയുടെ (1961-1997) ജന്മവാർഷികദിനമാണ് ജൂലൈ 1.ഇരുപതാം നൂറ്റാണ്ടിൽ, ലോകജനത ഇത്രയേറെ ആരാധിച്ച ഒരു സൗന്ദര്യധാമം വേറെയുണ്ടാവില്ല.ഇംഗ്ലണ്ടിലെ നോർഫോക്കിൽ പ്രഭുകുടുംബത്തിലാണ് ഡയാന ഫ്രാൻസെസ് സ്പെൻസർ ജനിച്ചത്. പിൽക്കാലത്ത് ഭർത്താവായ ചാൾസ് രാജകുമാരൻ്റെ ( പിന്നീട് രാജാവ്) അനുജന്മാരായ ആൻഡ്രൂവും…

പി കേശവദേവ്

#ഓർമ്മ പി കേശവദേവ്.കേശവദേവിൻ്റെ ( 1904- 1983) ഓർമ്മദിവസമാണ്ജൂലൈ 1.പോയ നൂറ്റാണ്ടിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളായ കേശവദേവ് ജനിച്ചത് വടക്കൻ പറവൂരിലെ കെടാമംഗലം ഗ്രാമത്തിലാണ്. കടുത്ത ദാരിദ്ര്യത്തിൽ വളർന്ന കേശവപിള്ള, ചെറുപ്പത്തിൽതന്നെ സമൂഹത്തിലെ അനീതികൾക്കെതിരെ പ്രതികരിച്ചുതുടങ്ങി. ജീവിതകാലം മുഴുവൻ പ്രതിഷേധശബ്ദം…

Grandma

#Literature Grand mother.“Mom, can I sleep at Grandma's tonight?”I heard in the car, this morning. When I managed to turn around, to see my child, it made me go back…