പറയൂ ഫാദർ ഗോൺസാൽവസ്

#books #ഓർമ്മ പറയൂ ഫാദർ ഗോൺസാലെസ്. - ഓ വി വിജയൻ."…….....മദിരാശിയിൽ ലിറ്ററേച്ചർ എം എയ്ക്ക് പഠിക്കുന്ന കാലം….....ഫാദർ കുര്യാക്കോസ് ഏണേക്കാട് എൻ്റെ സഹപാഠിയായിരുന്നു. എൻ്റെ ബദ്ധശത്രുവും ആത്മമിത്രവും. കമ്മ്യൂണിസത്തെയും കത്തോലിക്കാസഭയെയും കുറിച്ച് ഞങ്ങൾ തല്ലുകൂടാത്ത ദിവസങ്ങൾ കുറയും. ( അന്നത്തെ…

ഓ വി വിജയൻ്റെ ലേഖനങ്ങൾ

#books ഓ വി വിജയൻ്റെ ലേഖനങ്ങൾ."അദ്ദേഹം ( എം കെ മേനോൻ എന്ന വിലാസിനി ) 'ഖസാക്കിന്റെ ഇതിഹാസ'ത്തെക്കുറിച്ച് രണ്ടു വിലമതിച്ച അറിവുകൾ എനിക്ക് നേടിത്തന്നു. ഒന്ന്, ഇതിഹാസം ഒരു ദാർശനിക നോവലല്ല എന്ന്. രണ്ട്, അതൊരു കാർട്ടൂൺ കഥയാണെന്ന്. ........…

മാർലൻ ബ്രാണ്ടോ

#ഓർമ്മ മാർലൻ ബ്രാൻഡോ.ചരിത്രത്തിലെ ഏറ്റവും മികച്ച ചലച്ചിത്ര നടൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാർലൻ ബ്രാണ്ടോയുടെ (1924- 2004) ചരമവാർഷികദിനമാണ് ജൂലൈ 1.അമേരിക്കയിലെ നെബ്രാസ്കയിൽ ജനിച്ച ബ്രാണ്ടോ 1944 ൽ Jesus Christ എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.1947ൽ ഏലിയാ കസാൻ…

ഏണസ്റ്റ് ഹെമിങ്‌വേ

#ഓർമ്മ ഏണെസ്റ്റ് ഹെമിങ്‌വേ.വിഖ്യാത എഴുത്തുകാരൻ ഏണെസ്റ്റ് ഹെമിങ് വേയുടെ (1899- 1961) ചരമവാർഷികദിനമാണ്ജൂലൈ 2.നോവലിസ്റ്റും, ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന ഹെമിങ് വേക്ക് 1953ൽ പുലിട്സർ പ്രൈസും, 1954ൽ നോബൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 7 നോവലുകളും 2 കഥാസമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.അമേരിക്കയിലെ അയ്ഡഹോയിൽ ജനിച്ച ഹെമിങ്…

ഹെർമ്മൻ ഹെസ്സെ

#ഓർമ്മ ഹെർമൻ ഹെസ്സെ.1946ലെ നോബൽ സമ്മാന ജേതാവായ ജർമൻ നോവലിസ്റ്റ് ഹെർമൻ ഹെസ്സെയുടെ (1877-1962) ജന്മവാർഷികദിനമാണ്ജൂലൈ 2. ഒരു മിഷനറിയുടെ മകളായ അമ്മ ഇന്ത്യയിലാണ് ജനിച്ചത്. ചെറുപ്പം മുതൽ ഭാരതീയ ആത്മീയത ഹെസ്സെയുടെ ചിന്തയെ ആഴത്തിൽ സ്വാധീനിച്ചു. മലയാളഭാഷക്കു നിതാന്ത സംഭാവനകൾ…

ഇസ്ലാം – വക്കം മൗലവി

ഇസ്‌ലാം മതമെന്നാൽ, ആത്മീയമായ ആശയങ്ങളും ഭൗതികമായ ആവിഷ്കാരങ്ങളും ചേർന്നതാണ്. ആത്മീയമായ വഴികളും ആരാധനകളും മാറ്റമില്ലാതെ തുടരുമ്പോൾ തന്നെ മതത്തിൻ്റെ സാമൂഹ്യ ആവിഷ്കാരങ്ങൾ കാലദേശ ഭേദങ്ങൾക്കും മനുഷ്യൻ്റെ ജ്ഞാനത്തിനുമനുസരിച്ച് പുതുക്കിക്കൊണ്ടിരിക്കേണ്ടത്തുണ്ട്. ഇസ്‌ലാമിക ദർശനത്തെ സംബന്ധിച്ച് വക്കം മൗലവിയുടെ മാനിഫെസ്റ്റോ എന്ന് വിളിക്കപ്പെടുന്ന 'ഇസ്‌ലാം…