Posted inUncategorized
ഇടപ്പള്ളി രാഘവൻ പിള്ള
#ഓർമ്മ ഇടപ്പള്ളി രാഘവൻ പിള്ള.കവി ഇടപ്പള്ളി രാഘവൻ പിള്ള (1909-1936) ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ച ദിവസമാണ് ജൂലായ് 4.ദുരന്തങ്ങൾ മാത്രം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ജീവിതമായിരുന്നു ഇടപ്പളളിയുടേത്.ബാല്യത്തിൽതന്നെ രോഗപീഢമൂലം അമ്മ ആത്മഹത്യ ചെയ്തു. രണ്ടാനമ്മയുടെ പീഠനം സഹിക്കവയ്യാതെ അനുജൻ നാടുവിട്ടു.ദാരിദ്ര്യം,…