Bank of Cochin

#കേരളചരിത്രം ബാങ്ക് ഓഫ് കൊച്ചിൻ.ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ കൈവരിച്ച വമ്പിച്ച സാമ്പത്തിക നേട്ടങ്ങളുടെ പിന്നിൽ അവർ സ്ഥാപിച്ച സ്വകാര്യ ബാങ്കുകൾക്ക് വലിയ പങ്കുണ്ട്. അതുവരെ സാധാരണക്കാർ ആശ്രയിച്ചിരുന്ന വട്ടിപ്പലിശക്കാരുടെ കൊള്ള അവസാനിപ്പിച്ചത് സ്വകാര്യ ബാങ്കുകളാണ്. പക്ഷെ അവയിൽ…

സ്വാമി വിവേകാനന്ദൻ

#ഓർമ്മ സ്വാമി വിവേകാനന്ദൻ സ്വാമി വിവേകാനന്ദൻ ( 1863-1902) സമാധിയായ ദിവസമാണ്ജൂലൈ 4.കൽക്കത്തയിൽ ജനിച്ച നരേന്ദ്രനാഥ് ദത്ത പ്രസിഡൻസി കോളേജിൽ പഠിക്കുമ്പോഴാണ് ശ്രീരാമകൃഷ്ണ പരമഹംസനെ പരിചയപ്പെടുന്നത്.1884ൽ പിതാവ് മരിച്ചു. 1886ൽ ശ്രീ രാമകൃഷ്ണൻ ലോകത്തോട് വിടപറഞ്ഞു. ശ്രീരാമകൃഷ്ണൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് വേണ്ടി…

ദാക്ഷായണി വേലായുധൻ

#ഓർമ്മ ദാക്ഷായണി വേലായുധൻ.ഭരണഘടന നിർമ്മാണ സമിതിയിൽ അംഗമായ എക ദളിത് വനിത,ദാക്ഷായണി വേലായുധൻ്റെ ( 1912-1978)ജന്മവാർഷിക ദിനമാണ്ജൂലൈ 4.ദളിതരെ മനുഷ്യരായി പോലും കണക്കാക്കാത്ത ഒരു കാലത്ത് കൊച്ചി രാജ്യത്തെ മുളവുകാട് ദ്വീപിൽ ഒരു പുലയ കുടുംബത്തിലാണ് ജനിച്ചത്.പുലയ മഹാസഭ സ്ഥാപകൻ കൃഷ്ണെതിയുടെ…

Judge a man

#Philosophy Judge a man by his Questions rather than his Answers. - Voltaire.Voltaire's assertion that one should judge a man by his questions, rather than his answers, highlights the importance…

എം എൻ സത്യാർത്ഥി

#ഓർമ്മ എം എൻ സത്യാർത്ഥിഎഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എം എൻ സത്യാർത്ഥിയുടെ (1913-1998) ചരമവാർഷികദിനമാണ് ജൂലൈ 4.ബംഗാളി, പഞ്ചാബി, ഉർദു, ഹിന്ദി ഭാഷകളിലെ മികച്ച നോവലുകൾ ആ ഭാഷകളുടെ ചാരുത ചോർന്നുപോകാതെ മലയാളത്തിലേക്ക് വിവർത്തനംചെയ്ത സത്യാർത്ഥി മലയാളിയാണ് എന്നുപോലും പല വായനക്കാർക്കും…

ചിന്ത രവി

#ഓർമ്മ ചിന്ത രവി.പത്രപ്രവർത്തകനും, ചിന്തകനും, സിനിമാ സംവിധായകനും, യാത്രികനും, എഴുത്തുകാരനുമായിരുന്ന ചിന്ത രവിയുടെ (1946-2011)ഓർമ്മദിവസമാണ് ജൂലൈ 4.കോഴിക്കോട് നഗരത്തിൽ ചെലവൂർ വേണുവുമൊത്ത് നടത്തിയിരുന്ന സെർച്ച്ലൈറ്റ്, സൈക്കോ വാരിക , അശ്വിനി ഫിലിം സൊസൈറ്റി തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ രവീന്ദ്രൻ ചിന്ത വാരികയിൽ ചേർന്നതോടെ…