Posted inUncategorized
കണ്ടത്തിൽ വർഗീസ് മാപ്പിള
#ഓർമ്മ കണ്ടത്തിൽ വർഗീസ് മാപ്പിള.കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ (1857-1904) ചരമവാർഷികദിനമാണ്ജൂലൈ 6.ഇന്ന് മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രമായ മലയാള മനോരമയുടെ സ്ഥാപകൻ എന്നതാണ് വെറും 46 വയസ്സ് വരെ മാത്രം ജീവിച്ച കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ നിതാന്ത യശസ്സ്. നിരണംകാരനായ ആ…