Posted inUncategorized
കെ രവീന്ദ്രനാഥൻ നായർ
#ഓർമ്മ #films കെ രവീന്ദ്രനാഥൻ നായർ.പ്രശസ്ത സിനിമാ നിർമ്മാതാവ് കെ രവീന്ദ്രനാഥൻ നായരുടെ ( 1932-2023)ഓർമ്മദിവസമാണ്ജൂലൈ 8. മലയാളസിനിമയുടെ ചരിത്രത്തിൽ അവിസ്മരണീയമായ ഒരു ഇടം സ്വന്തമാക്കിയ വ്യക്തിയാണ് അച്ചാണി രവി, ജനറൽ പിക്ച്ചേഴ്സ് രവി എന്നൊക്കെ അറിയപ്പെടുന്ന കൊല്ലംകാരുടെ രവി മുതലാളി.പ്രമുഖ…