Posted inUncategorized
കെ എ കേരളീയൻ
#ഓർമ്മ കെ എ കേരളീയൻ.കെ എ കേരളീയന്റെ (1910-1994) ചരമവാർഷികദിനമാണ് ജൂലൈ 9.മലബാറിലെ കർഷകപ്രസ്ഥാനം സ്ഥാപിച്ച ഈ സ്വാതന്ത്ര്യസമരസേനാനിയുടെ യഥാർത്ഥ പേര് കടയപ്രത്ത് കുഞ്ഞപ്പ നമ്പ്യാർ എന്നാണ്. കണ്ണൂരിലെ ചിറക്കൽ താലൂക്കിലാണ് ജനനം. അച്ഛൻ ജന്മിയും അംശം അധികാരിയുമായിരുന്ന കുഞ്ഞിരാമൻ നായനാർ.…