Posted inUncategorized
സമർത്ഥരായ വിദ്യാർഥികൾ
#കേരളചരിത്രം സമർത്ഥരായ വിദ്യാർഥികൾ.1890ലെ തിരുവനന്തപുരം മഹാരാജാസ് കോളേജ് ആൻഡ് ഹൈസ്കൂളിലെ ( ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ് ) സമ്മാനിതരായ വിദ്യാർത്ഥികളുടെ പട്ടികയാണ്. 134 വർഷം മുൻപുള്ള സാമൂഹിക വ്യവസ്ഥയുടെ പ്രതിഫലനമാണ് ലിസ്റ്റ്. കൂടുതലും നായന്മാരും ബ്രാഹ്മണരുമാണ്. ( അന്നത്തെ അയ്യൻ പിന്നീട്…