Posted inUncategorized
സ്ത്രീകൾ സമരവേദിയിൽ
#ചരിത്രം സ്ത്രീകൾ സമരവേദിയിൽ. ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു നൂറ്റാണ്ടു മുൻപത്തെ വാർത്തയാണ്. ( കർമ്മലകുസുമം മാസിക, ജനുവരി 1912). സ്ത്രീകൾക്ക് സര്ക്കാര് ഉദ്യോഗം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു പ്രക്ഷോഭം. ബ്രിട്ടനിലെ പ്രധാനമന്ത്രി ആയിരുന്ന ലോയിഡ് ജോർജ് വരെ സ്ത്രീകളുടെ രോഷത്തിന് പാത്രമായി.…