പ്രൊഫ. എ ശ്രീധര മേനോൻ

#ഓർമ്മ പ്രൊഫ. എ ശ്രീധരമേനോൻ.പ്രശസ്ത ചരിത്രകാരൻ എ ശ്രീധരമേനോൻ്റെ ( 1925-2023)ചരമവാർഷിക ദിനമാണ്ജൂലൈ 23.എറണാകുളത്ത് ജനിച്ച അമ്പാട്ട് ശ്രീധര മേനോൻ മഹാരാജാസ് കോളേജിൽ നിന്ന് സ്വർണ്ണ മെഡലോടെ ബി എ യും, മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കോടെ എം എയും,…

ടാഗോറും ബ്രിട്ടനും

#ചരിത്രം ടാഗോറും ബ്രിട്ടനും.1921ൽ മഹാകവി ടാഗോർ ബ്രിട്ടൺ സന്ദർശിച്ച സമയത്ത് എടുത്ത ഫോട്ടോയാണ്.1913ൽ യൂറോപ്പിനു പുറത്ത് നോബൽ സമ്മാനത്തിന് അർഹനായ സാഹിത്യകാരൻ എന്ന നിലയിൽ ഇന്ത്യയിൽ മാത്രമല്ല ബ്രിട്ടനിലും ടാഗോറിന് വലിയ ജനസമ്മതി ഉണ്ടായിരുന്നു.എങ്കിലും ബ്രിട്ടീഷ് അധിനിവേശത്തെ ശക്തമായി എതിർത്തിരുന്നയാളാണ് രവീന്ദ്രനാഥ്…

മഗ്ദലന മറിയം

#ഓർമ്മ #ചരിത്രം മഗ്ദലന മറിയം.ആഗോള കത്തോലിക്കാ സഭ മഗ്ദലന മറിയത്തിൻ്റെ ഓർമ്മ ആചരിക്കുന്ന ദിവസമാണ്ജൂലൈ 22.ചരിത്രകാരൻമാർ, ചിത്രകാരന്മാർ, സാഹിത്യകാരന്മാർ തുടങ്ങി എല്ലാവരെയും അതിശയിപ്പിക്കുന്ന വ്യക്തിയാണ് മഗ്ദലന മറിയം. യേശുവിൻ്റെ ഏറ്റവും പ്രമുഖയായ ശിഷ്യയാണ് മറിയം. ഗലീലിയിലെ തീരപ്രദേശമായ മഗ്ദലക്കാരിയായതിനാൽ മഗ്ദലന മറിയം…

കൊട്ടാരത്തിൽ ശങ്കുണ്ണി

#ഓർമ്മകൊട്ടാരത്തിൽ ശങ്കുണ്ണി.ഐതിഹ്യമാല എന്ന മഹദ്ഗ്രന്ഥത്തിന്റെ രചയിതാവ് എന്ന നിലയിൽ മലയാള സാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടിയ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ (1855-1937) ഓർമ്മദിവസമാണ് ജൂലൈ 22.യഥാർത്ഥ പേര് വാസുദേവൻ എന്നായിരുന്നു.ജീവിച്ചിരുന്ന കാലത്ത് തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് സർക്കാരുകളിൽനിന്ന് ഇത്രയധികം സമ്മാനങ്ങൾ ലഭിച്ച വേറൊരു കവിയില്ല.1915ൽ…

National Flag

#history National Flag."I have just unfurled the National Flag of Hindustan. What is the meaning of this flag? It is a symbol of India’s unity.The flag under which you stand…

ദശ പുഷ്പങ്ങൾ

#കേരളചരിത്രം ദശപുഷ്പങ്ങൾ. മലയാളിയുടെ ആരോഗ്യപരിപാലനത്തിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നവരാണ് നാട്ടുവൈദ്യന്മാർ. നാട്ടിലെങ്ങും സുലഭമായിരുന്ന ഔഷധച്ചെടികളും, പൂക്കളും, ഇലകളും ഉപയോഗിച്ച് അവർ ഒട്ടുമിക്ക അസുഖങ്ങളും സുഖപ്പെടുത്തിയിരു ന്നു.അവയിൽ പ്രധാനപ്പെട്ട 10 ഔഷധ സസ്യങ്ങളാണ് ദശപുഷ്പങ്ങൾ എന്ന് വിളിക്കപ്പെടുന്നത്.വിശേഷവസരങ്ങളിൽ ദശപുഷ്പം മുടിയിൽ ചൂടുന്ന പതിവ്…