Pied Piper of Hamelin

#historyPied Piper of Hamelin.The story of the Pied Piper of Hamelin has fascinated generations of children and adults all over the world. Jul 22, 1728 is recorded as the day…

അളവുകളും തൂക്കങ്ങളും

#ചരിത്രംഅളവുകളും തൂക്കങ്ങളും.ഇന്ത്യ റിപ്പബ്ലിക്ക് ആയി മാറിയതിനു ശേഷം ലോകമാസകലം അംഗീകരിക്കപ്പെട്ട മെട്രിക് സമ്പ്രദായമാണ് അളവ് തൂക്കങ്ങൾക്ക് ഉപയോഗിക്കുന്നത്. അതിനു മുൻപ് സ്ഥിതി അറിയുന്നത് കൗതുകകരമായിരിക്കും.150 വർഷങ്ങൾ മുൻപ് പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് കൊച്ചി എന്ന പുസ്തകത്തിൽ നിന്നുള്ള വിവരങ്ങൾ കാണുക:ഇതിൽ പരാമർശിക്കപ്പെടുന്ന പണം…

ഡോക്ടർ മുത്തുലക്ഷ്മി റെഡ്ഡി

#ഓർമ്മ ഡോക്ടർ മുത്തുലക്ഷ്മി റെഡ്ഡി.ഇന്ത്യയിൽ വനിതാ മുന്നേറ്റത്തിന് തുടക്കം കുറിച്ചവരിൽ പ്രമുഖയായ ഡോക്ടർ മുത്തുലക്ഷ്മി റെഡ്ഡിയുടെ (1886- 1968) ചരമവാർഷികദിനമാണ് ജൂലൈ 22.ഒരു മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ ആദ്യത്തെ ഇന്ത്യൻ വനിതയാണ് ഈ മഹതി. അതുപോലെതന്നെ ഇന്ത്യയിലെ ഒരു നിയമസഭയിൽ…

വേറിട്ട ശബ്ദങ്ങൾ കേരള കത്തോലിക്കാ സഭയിൽ

#കേരളചരിത്രം#books വേറിട്ട ശബ്ദങ്ങൾ - കേരള കത്തോലിക്കാ സഭയിൽ. കത്തോലിക്കാസഭയിലെ പ്രശ്നങ്ങൾക്കു നേരെ വിരൽചൂണ്ടുന്നവരെ സഭാവിരോധികളായി ചിത്രീകരിക്കുക എന്നതാണ് നൂറ്റാണ്ടുകളായി അധികാരികൾ സ്വീകരിച്ചുവരുന്ന സമീപനം. ഇത്തരം ദുഷ്പ്രവണതകളിൽ ദുഃഖവും പ്രതിഷേധവുമുണ്ടെങ്കിലും എല്ലാത്തിനും മുകളിൽ അനുസരണയാണ് വേണ്ടത് എന്ന ചിന്തയിൽ വൈദികരും വിശ്വാസികളും…

മുകേഷ്

#ഓർമ്മമുകേഷ്.മുകേഷിന്റെ (1923-1976) ജന്മവാർഷികദിനമാണ് ജൂലൈ 22.ദില്ലിയിൽ ജനിച്ച മുകേഷ് ചന്ദ് മാത്തൂർ 1945ൽ പെഹ്‌ലി നസർ എന്ന ഹിന്ദി ചിത്രത്തിലാണ് ആദ്യമായി പിന്നണി പാടിയത്. ഹിന്ദി ചലച്ചിത്രഗാനരംഗത്തെ സ്വർണ്ണശബ്ദം എന്നാണ് മുകേഷ് അറിയപ്പെട്ടിരുന്നത്. രാജ് കപൂറിന്റെ എല്ലാ ഗാനങ്ങളും മുകേഷിലൂടെയാണ് നാം…