Posted inUncategorized
മഹാശ്വേതാ ദേവി
#ഓർമ്മ #books മഹാശ്വേതാ ദേവി. മഹാശ്വേത ദേവിയുടെ (1926-2016) ഓർമ്മദിവസമാണ് ജൂലൈ 28.100 നോവലുകളും 20ലധികം കഥാസമാഹാരങ്ങളും രചിച്ച ഈ വിശ്രുത ബംഗാളി എഴുത്തുകാരി, ബ്രിട്ടീഷ് ഇന്ത്യയിൽ, ഇന്നത്തെ ബംഗ്ലാദേശിലെ ധാക്കയിലാണ് ജനിച്ചത്. അച്ഛനും അമ്മയും അറിയപ്പെടുന്ന എഴുത്തുകാരായിരുന്നു.മഹാശ്വേത ദേവിയുടെ കഥകളെ…