Posted inUncategorized
വി പി ശിവകുമാർ
#ഓർമ്മ വി പി ശിവകുമാർ വി പി ശിവകുമാറിൻ്റെ ( 1947-1993) ഓർമ്മദിവസമാണ്ജൂലൈ 27.മലയാള ചെറുകഥാരംഗത്തെ നഷ്ടവസന്തമാണ് വെറും 42 വയസിൽ കാൻസറിന് കീഴടങ്ങേണ്ടി വന്ന ശിവകുമാർ.ബോർഹസിൻ്റെ കഥകൾ മലയാളത്തിന് പരിചയപ്പെടുത്തിയ ശിവകുമാറിൻ്റെ കഥകളിൽ തൻ്റെ ആരാധ്യപുരുഷൻ്റെ സ്വാധീനം കാണാം.1966 ടെലിഫോൺ…