#psychology #books Father to Son."Father to Son" by Harry H. Harrison Jr. is an excellent resource for guiding young men through life's challenges and opportunities. 1. Lead by Example: Fathers…
#memory Aldous Huxley.26 July is the birth anniversary of the British author and philosopher Aldous Huxley (1894-1963).Born in the prominent Huxley family, he was educated in Eton and Oxford. Huxley…
ടി ആർ.ടി ആറിൻ്റെ ചരമവാർഷികദിനമാണ് ജൂലൈ 26.മലയാളത്തിലെ എക്കാലത്തെയും മികച്ച ചില കഥകൾ എഴുതിയ ടി ആർ, സര്ക്കാർ കോളേജുകളിൽ അധ്യാപകനായിരുന്നു.ജാസ്സക്കിനെ കൊല്ലരുത് തുടങ്ങിയ കഥകൾ സാഹിത്യരംഗത്ത് അദ്ദേഹത്തിന് സ്വന്തമായി ഒരു മേൽവിലാസം നേടിക്കൊടുത്തു.എറണാകുളം വെണ്ണലയിൽ ആലിൻചുവട്ടിലെ ഒരു കടത്തിണ്ണയിൽ മരിച്ചു…
#ഓർമ്മ കെ ഇ മാമ്മൻ.കെ ഇ മാമ്മൻ്റെ (1921-2007) ചരമവാർഷികദിനമാണ്ജൂലൈ 26.അവസാനത്തെ ഗാന്ധിയന്മാരിൽ ഒരാളായിരുന്നു സ്വാതന്ത്യസമര സേനാനിയായിരുന്ന മാമ്മൻ. സമ്പത്തിൻ്റെ മടത്തട്ടിൽ ജനിച്ച മാമ്മൻ, അവിവാഹതനായിരുന്നു. മരിക്കുമ്പോൾ സ്വന്തമായി ഒരു വീട് പോലുമില്ലായിരുന്നു.നാഷണൽ ക്വിലോൺ ബാങ്കിൻ്റെ ഉടമകളിൽ ഒരാളും ബാങ്കിൻ്റെ തിരുവനന്തപുരം…
#ഓർമ്മ ഡോക്റ്റർ പി ജെ തോമസ്.ഡോക്ടർ പി ജെ തോമസിൻ്റെ ചരമവാർഷികദിനമാണ്ജൂലൈ 26.മലയാളികൾ മറന്ന മഹാന്മാരിൽ ഒരാളാണ് ഇന്ത്യാ ഗവർമെൻ്റിൻ്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഈ സാമ്പത്തിക ശാസ്ത്രജ്ഞൻ.കുറവിലങ്ങാട് പാറേക്കുന്നേൽ ( പകലോമറ്റം) കുടുംബത്തിൽ ജനിച്ച തോമസ്, മാന്നാനം സെൻ്റ് എഫ്രംസ് സ്ക്കൂൾ,…
#ഓർമ്മ ആറ്റൂർ രവിവർമ്മ. കവി ആറ്റൂർ രവിവർമ്മയുടെ (1930-2019) ഓർമ്മദിവസമാണ് ജൂലൈ 26. തൃശ്ശൂരിലെ ആറ്റൂർ ഗ്രാമത്തിൽ ജനിച്ച രവിവർമ്മ, മലയാളത്തിൽ ബിരുദാനന്തരബിരുദം നേടിയശേഷം കോളേജ് അധ്യാപകനായി. തമിഴിൽ നിന്നടക്കം നിരവധി കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്. സുന്ദരരാമസ്വാമിയുടേതു മുതൽ തമിഴിലെ പുതുതലമുറയിലെ…