Posted inUncategorized
പഥൻമാർ
#ചരിത്രം പഥൻമാർ / പട്ടാണികൾ .1903ലെ ദില്ലി ദർബാറിൻ്റെ ( എഡ്വാർഡ് രാജാവിൻ്റെ കിരീടധാരണത്തോട് അനുബന്ധിച്ച് വൈസ്രോയി സംഘടിപ്പിച്ച മാമാങ്കമാണ് ദില്ലി ദർബാർ)ഒരു ചിത്രം എന്നെ പഥൻമാരുടെ ചരിത്രം ഓർമിക്കാൻ പ്രേരിപ്പിച്ചു.സായിപ്പന്മാർ, ആഫ്രിക്കക്കാർ തുടങ്ങിയവരാണ് ഏറ്റവും ഉയരമുള്ളവർ എന്നാണ് നമ്മുടെ ധാരണ.…