#films#memory Dashrath Manjhi."Manjhi: The Mountain Man" is a 2015 Indian biographical film directed by Ketan Mehta, based on the life of Dashrath Manjhi, a poor labourer from Gehlaur village near…
#ഓർമ്മ ടി എൻ ജോയ്ടി എൻ ജോയിയുടെ ( 1949-2018) ജന്മവാർഷിക ദിനമാണ്ജൂലൈ 20.എഴുത്തുകാരനും, ബുദ്ധിജീവിയും, സാമൂഹ്യ പ്രവർത്തകനുമായ ജോയ് പക്ഷേ ഓർമ്മിക്കപ്പെടുന്നത് കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനേതാക്കളിൽ ഒരാളെന്ന നിലയിലാണു്.കൊടുങ്ങല്ലൂരിലെ യുക്തിവാദിയും കമ്മ്യൂണിസ്റ്റുമായ നീലകണ്ഠ ദാസ് തൻ്റെ ഇളയ മകന്…
#കേരളചരിത്രം വടക്കുംനാഥ ക്ഷേത്രം.ത്രിശൂർ പൂരത്തിൻ്റെ വേദി എന്ന നിലയിൽ ത്രിശൂർ വടക്കുന്നാഥ ക്ഷേത്രം ഇന്ന് ലോകപ്രസിദ്ധമാണ്.എന്നാൽ കേരളത്തിലെ മറ്റ് പ്രമുഖ ക്ഷേത്രങ്ങളെപ്പോലെ പുരാതനമായ ഒരു പാരമ്പര്യം അവകാശപ്പെടാൻ വടക്കുന്നാഥ ക്ഷേത്രത്തിനില്ല.ജൈനസങ്കേതമായിരുന്ന ക്ഷേത്രം നമ്പൂതിരിമാരുടെ വരവോടെയാണ് ശിവക്ഷേത്രമായി മാറിയത്. യോഗാതിരിമാർ എന്ന് വിളിക്കപ്പെടുന്ന…
#ഓർമ്മശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ.തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ (1912-1991) ചരമവാർഷികദിനമാണ് ജൂലായ് 20. 1749 മുതൽ സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം 1949 ൽ തിരുഃ കൊച്ചി സംസ്ഥാനം രൂപം കൊള്ളുന്നത് വരെ നിലവിലുണ്ടായിരുന്ന നാട്ടുരാജ്യമാണ് തിരുവിതാംകൂർ.മഹാരാജാവായിരുന്ന ശ്രീമൂലം…
#ഓർമ്മഎൻ ശ്രീകണ്ഠൻ നായർ.എൻ ശ്രീകണഠൻ നായരുടെ (1915-1983) സ്മൃതിദിനമാണ് ജൂലായ് 20.തിരുവനന്തപുരം സര്ക്കാർ സംസ്കൃത കോളേജ് പ്രിൻസിപ്പലായിരുന്ന എൻ നീലകണ്ഠപിള്ളയുടെ മകന് ,മഹാരാജാസ് കോളേജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്) നിന്ന് ഒന്നാംക്ലാസ്സിൽ ഇംഗ്ലീഷ് എം എ പാസ്സായ ശ്രീകണ്ടനു ഉന്നതസ്ഥാനങ്ങൾ എത്തിപ്പിടിക്കാൻ…
#ഓർമ്മആലപ്പി വിൻസെന്റ്.മലയാള സിനിമയിലെ ആദ്യപഥികരിൽ പ്രമുഖനായ ആലപ്പി വിൻസെന്റിന്റെ (1919-1982) ജന്മവാർഷികദിനമാണ് ജൂലൈ 20. 1938ൽ മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ബാലനിൽ അഭിനേതാവായിട്ടാണ് സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ ഈ അനുജൻ സിനിമയിൽ കാലുകുത്തുന്നത്. മലയാളസിനിമയിൽ രേഖപ്പെടുത്തിയ ആദ്യശബ്ദം വിൻസെന്റിന്റേതാണ്. രണ്ടാമത്തെ ചിത്രമായ…