#ചരിത്രം
ടിപ്പു സുൽത്താനും നെപ്പോളിയനും.
ബ്രിട്ടീഷുകാർക്കെതിരെ അവരുടെതന്നെ യുദ്ധമുറകൾ ഉപയോഗിച്ച് പോരാടിയ എക ഇന്ത്യൻ ഭരണാധികാരിയാണ് 1782 ൽ അധികാരമേറ്റ മൈസൂറിൻ്റെ ടിപ്പു സുൽത്താൻ.
നിവൃത്തിയില്ലാതെ 1792ൽ ടിപ്പുവുമായി സന്ധി ചെയ്യാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിർബന്ധിതരായി.
എന്നാൽ ബ്രിട്ടീഷുകാർ ചതിക്കുമെന്ന് ഭയന്ന ടിപ്പു ഫ്രാൻസിൻ്റെ ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ടുമായി രഹസ്യമായി ചർച്ചകൾ നടത്തി. വിവരമറിഞ്ഞ ബ്രിട്ടീഷ് സൈന്യം ജനറൽ വെല്ലസ്ലിയുടെ നേതൃത്വത്തിൽ വമ്പിച്ച ആക്രമണം അഴിച്ചുവിട്ടു. ശ്രീരംഗപട്ടണത്ത് വെച്ച് 1799 മെയ് 4നു വെടിയേറ്റ ടിപ്പു മരണപ്പെട്ടതോടെ മൈസൂർ ബ്രിട്ടീഷ് അധീനതയിലായി.
– ജോയ് കള്ളിവയലിൽ.
പെയിൻ്റിങ്:
ബ്രിട്ടീഷ് ലൈബ്രറി.
Posted inUncategorized