An Anglo Indian Dictionary

#literature #books The Anglo Indian Dictionary.The British Empire was called the Empire where the sun never sets. The British occupation of India and South Asia for centuries resulted in a…

ടിപ്പു സുൽത്താനും നെപ്പോളിയനും

#ചരിത്രം ടിപ്പു സുൽത്താനും നെപ്പോളിയനും.ബ്രിട്ടീഷുകാർക്കെതിരെ അവരുടെതന്നെ യുദ്ധമുറകൾ ഉപയോഗിച്ച് പോരാടിയ എക ഇന്ത്യൻ ഭരണാധികാരിയാണ് 1782 ൽ അധികാരമേറ്റ മൈസൂറിൻ്റെ ടിപ്പു സുൽത്താൻ. നിവൃത്തിയില്ലാതെ 1792ൽ ടിപ്പുവുമായി സന്ധി ചെയ്യാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിർബന്ധിതരായി.എന്നാൽ ബ്രിട്ടീഷുകാർ ചതിക്കുമെന്ന് ഭയന്ന…

Waiting for Godot

#literature Waiting for Godot,by Samuel Beckett.Waiting for Godot is a play by Irish playwright Samuel Beckett in which two characters, Vladimir (Didi) and Estragon (Gogo), engage in a variety of…

ഡോം മൊറെയ്സ്

#ഓർമ്മ ഡോം മൊറേയ്സ്.ഡോം മൊറേയ്സിൻ്റെ ( 1938-2004) ജന്മവാർഷികദിനമാണ്ജൂലൈ 19.ഇംഗ്ലീഷിൽ എഴുതുന്ന ഇന്ത്യൻ കവിതക്ക് അന്താരാഷ്ട്രതലത്തിൽ മേൽവിലാസം ഉണ്ടാക്കിക്കൊടുത്ത കവിയാണ് ഡോം മൊറേയ്സ് .19 വയസ്സിൽ (1958) ആദ്യത്തെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു ഹോതോൺ പ്രൈസ് എന്ന അന്താരാഷ്ട്ര പുരസ്കാരം നേടിയ യുവപ്രതിഭയാണ്…

ബാലാമണി അമ്മ

#ഓർമ്മബാലാമണി അമ്മ.ബാലാമണി അമ്മയുടെ (1909- 2004) ജന്മവാർഷികദിനമാണ് ജൂലൈ 19.മാതൃത്വത്തിന്റെ, നന്മയുടെ, കരുണയുടെ, കവിയാണ് ബാലാമണി അമ്മ. സ്ത്രീയുടെ അകവും പുറവും പ്രകൃതിയും അവർ കവിതയിലൂടെ വരച്ചുകാട്ടി.തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് പ്രസിദ്ധമായ നാലപ്പാട്ട് തറവാട്ടിലാണ് ജനനം. ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചില്ല.പേരെടുത്ത സാഹിത്യകാരനായ…

ജെയ്ൻ ഓസ്റ്റിൻ

#ഓർമ്മ ജെയിൻ ഓസ്റ്റിൻ.പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് നോവലിസ്റ്റ് ജെയിൻ ഓസ്റ്റിൻ്റെ (1775-1817) ചരമവാർഷികദിനമാണ്ജൂലൈ 18.സാധാരണ ജീവിതസാഹചര്യങ്ങളിൽ കഴിയുന്ന ജനങ്ങളുടെ കഥ പറഞ്ഞ് നോവലിൽ ആധുനികത കൊണ്ടുവന്ന എഴുത്തുകാരിയാണ് ജെയിൻ ഓസ്റ്റിൻ. ഒരിക്കലും വിവാഹിതയായില്ലെങ്കിലും പ്രണയവും പ്രണയനൈരാശ്യവും അനുഭവിച്ചറിഞ്ഞ ആളാണ് എന്ന് നോവലുകൾ…