രാമായണം

#ഓർമ്മരാമായണം.കർക്കടകം രാമായണ മാസമായാണ് കേരളത്തിൽ ആചരിച്ചുവരുന്നത്. വീടുകളിൽ ഒന്നാം തിയതി മുതൽ ദിവസവും രാമായണ പാരായണം പതിവാണ്.എനിയ്ക്ക് രാമായണം എല്ലാ ഭാരതീയരും വായിച്ചിരിക്കേണ്ട പുരാണ കഥയാണ്.പക്ഷെ നമ്മുടെ നാട്ടിൽ കാലാകാലങ്ങളായി ജാതി ഉച്ചനീചത്തങ്ങൾ നിലനിർത്തുന്നതിൽ രാമായണം ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്…

ലോക പാമ്പ് ദിനം

#ഓർമ്മ ലോക പാമ്പ് ദിനം.16 ജൂലൈ ലോക പാമ്പ് ദിനമാണ്.മഴക്കാലം പാമ്പുകളെ പേടിക്കേണ്ട കാലമാണ്. വെള്ളം പൊങ്ങുമ്പോൾ പാമ്പുകൾ അവരുടെ മാളങ്ങൾ ഉപേക്ഷിച്ച് സുരക്ഷിതമായ പുതിയ താവളങ്ങൾ തേടും. കാട് നാടായി മാറി നിറയെ വീടുകളും വന്നപ്പോൾ സ്വാഭാവികമായി പാമ്പുകൾ വീടുകളിൽ…

Aruna Asaf Ali

#memory Aruna Asaf Ali.16 July is the birth anniversary of Aruna Asif Ali(1909-1996).Aruna is called the Jhansi Rani of the Quit India Movement of 1942. She was born Aruna Ganguli,…

കെ ബാലകൃഷ്ണൻ

#ഓർമ്മ കെ ബാലകൃഷ്ണൻ.കെ ബാലകൃഷ്ണൻ്റെ (1924-1984) ചരമവാർഷികദിനമാണ്ജൂലൈ 16.പ്രഭാഷകൻ, രാഷ്ട്രീയനേതാവ്, പത്രാധിപർ, എന്നിങ്ങനെ അരനൂറ്റാണ്ട് കാലം കേരളത്തിലെ രാഷ്ട്രീയ , സാംസ്കാരിക രംഗങ്ങളിൽ വെട്ടിത്തിളങ്ങിയ അസുലഭ പ്രതിഭയാണ് കൗമുദി ബാലകൃഷ്ണൻ.കേരള കൗമുദി സ്ഥാപകൻ സി വി കുഞ്ഞിരാമൻ്റെ കൊച്ചുമകൻ, തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന…

P K Thresia

#history #memory P K Thresia - India's First Woman Chief Engineer. P K Thresia and Elizabeth George ( later Koshy), who graduated from the College of Engineering, Guindy, Madras in…

എൻ ഈ ബാലറാം

#ഓർമ്മ എൻ ഇ ബാലറാം.എൻ ഇ ബാലറാമിൻ്റെ (1919-1994) ഓർമ്മദിവസമാണ് ജൂലൈ 16.രാഷ്ട്രീയനേതാവ് എന്നതിനുപരി കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ, ചിന്തകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രശസ്തനായ ബഹുമുഖ പ്രതിഭയാണ് ബാലറാം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകം ഔദ്യോഗികമായി രൂപീകരിച്ച പിണറായി സമ്മേളനത്തിൽ പങ്കെടുത്ത 19…