എം ടി - മാതൃഭൂമിക്കാലം. എം ജയരാജ്. മലയാളത്തിൻ്റെ അഭിമാനമായ എം ടി വാസുദേവൻ നായർക്ക് 2024 ജൂലൈ 15 ന് 91 വയസ്സ് തികഞ്ഞു. എം ടി എഴുതിയ പുസ്തകങ്ങൾ പോലെ തന്നെ എം ടിയെക്കുറിച്ച് എഴുതിയ പുസ്തകങ്ങൾ വളരെയേറെയാണ്.നവതി…
| ജൂലൈ 14 | 99 ലെ വെള്ളപ്പൊക്കത്തിന് ഇന്ന് 100 വയസ് |കേരളത്തിൽ 1924 ജൂലൈ - ഓഗസ്റ്റ് മാസങ്ങളിലായി ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം.കൊല്ലവർഷം 1099 ലാണ് ഇതുണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ ഇതറിയപ്പെടുന്നത്. ഇരുപതാം…
#ഓർമ്മ ബാൽ ഗന്ധർവ.ബാൽ ഗന്ധർവയുടെ (1888-1967) ചരമവാർഷികദിനമാണ്ജൂലൈ 15.കഴിഞ്ഞ നൂറ്റാണ്ടിൽ മറാത്തി സംഗീതനാടകവേദി അടക്കിവാണ അഭിനേതാവും ഗായകനുമാണ് ബാൽ ഗന്ധർവ. മലയാളത്തിലെ ഓച്ചിറ വേലുക്കുട്ടിയെപ്പോലെ സ്ത്രീവേഷങ്ങൾ കൈകാര്യം ചെയ്താണ് അദ്ദേഹം യശസ്സ് നേടിയത്. കൗതുകകരമായ ഒരു വസ്തുത, 1935ൽ ചെയ്ത, ഏക…
#books Reading 1. Knowledge Highway: Books offer a vast reservoir of knowledge on virtually any topic imaginable. Dive deep into history, science, philosophy, or explore new hobbies and interests.2. Enhanced…
#കേരളചരിത്രം ശാസ്ത്രപഠനം മലയാളത്തിൽ.ശാസ്ത്രപഠനം മലയാളത്തിൽ സാധ്യമല്ല എന്ന മുൻവിധിയാണ് മിക്കവർക്കും. അതുകൊണ്ട് തന്നെ അതിനായി കാര്യമായ ഒരു ശ്രമവും അധികാരികളും അധ്യാപകരും നടത്താറുമില്ല. ആളുകൾക്കും കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിക്കാനാണ് താല്പര്യം. എന്നാൽ 150 വർഷങ്ങൾക്ക് മുൻപ് വിദേശിയായ ഒരു…
#കേരളചരിത്രം പാറെമ്മാക്കൽ ഗോവർണഡോർ 1893 ലെ മലങ്കര പത്രികയിൽ വന്ന ഒരു വാർത്ത കാണുക:അങ്കമാലി മുതലുള്ള പള്ളികളുടെ ഭരണാധികാരിയായി പല്ലക്കിലേറാൻ പാറെമ്മാക്കൽ ഗോവർണദോർക്ക് അധികാരം നൽകിക്കൊണ്ടുള്ള തിരുവിതാംകൂർ സർക്കാരിൻ്റെ നീട്ട്.റോമാ മാർപാപ്പ നിയമിച്ച കരിയാറ്റി മെത്രാൻ അദ്ദേഹം മരിക്കുന്നതിന് മുൻപ് പാറെമ്മാക്കൽ…