Posted inUncategorized
എം എസ് വിശ്വനാഥൻ
#ഓർമ്മ എം എസ് വിശ്വനാഥൻ വിഖ്യാത സംഗീതസംവിധായകൻ എം എസ് വിശ്വനാഥൻ്റെ ( 1928-2015) ഓർമ്മദിവസമാണ്ജൂലൈ 14.വിവിധ ഭാഷകളിലായി 1200 ചിത്രങ്ങൾക്ക് സംഗീതം പകർന്ന എം എസ് വി മലയാളിയാണ് എന്ന് പലർക്കും അറിഞ്ഞുകൂട.പാലക്കാട് ജനിച്ച മംഗയത്ത് സുബ്രമണ്യൻ വിശ്വനാഥന് 4…