Posted inUncategorized
ലോക ജനസംഖ്യാ ദിനം
#ഓർമ്മ ലോക ജനസംഖ്യാ ദിനം.ലോക ജനസംഖ്യാ ദിനമാണ് ജൂലായ് 11. 2024ലെ മുദ്രാവാക്യം "Leave No one Behind, Count Everyone" ആരെയും ഉപേക്ഷിക്കരുത് , എല്ലാവരെയും കണക്കിലെടുക്കണം "എന്നതാണ്.ലോകജനസംഖ്യ 800 കോടി കവിഞ്ഞുകഴിഞ്ഞു. ലോകത്ത് നിലനിൽക്കുന്ന മിക്ക സംഘർഷങ്ങൾക്കും കാരണം…