Posted inUncategorized
മേരി ഷൈല
#films മേരി ഷൈല.സിനിമയിൽഒരൊറ്റ ഗാനം മാത്രം പാടി മലയാളിയുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ ഗായികയാണ്മേരിഷൈല."നീയെന്റെ പ്രാർത്ഥന കേട്ടുനീയെന്റെ മാനസം കണ്ടുഹൃദയത്തിൻ അൾത്താരയിൽവന്നെൻ അഴലിൻ കൂരിരുൾ മാറ്റി......."കാറ്റുവിതച്ചവൻഎന്ന സിനിമയിലെഗാനമാണ്.മലയാളസിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ക്രിസ്തീയ ഭക്തിഗാനങ്ങളിൽ ഒന്ന്.ഈ ഗാനത്തിന് ശബ്ദംപകർന്ന ഗായികയെഇന്നാരെങ്കിലുംഓർമ്മിക്കുന്നുണ്ടോ?മേരി ഷൈലക്ക്20 വയസ്സുള്ളപ്പോഴാണ്…