Posted inUncategorized
ആക്സൽ മുന്തെയും സാൻ മിഷേലിൻ്റെ കഥയും
#ഓർമ്മ #ചരിത്രം ഡോക്ടർ ആക്സൽ മുന്തെയും സാൻ മിഷേലിൻ്റെ കഥയും.എഴുത്തുകാരായ ഡോക്ടര്‍മാരുടെ രചനകളിൽ ലോകത്ത് ഏറ്റവുമധികം വായനക്കാരുണ്ടായ പുസ്തകമാണ് The Story of San Michele.സ്വീഡൻകാരനായ ആക്സൽ മുന്തെ നാട്ടിൽ നിന്ന് വൈദ്യശാസ്ത്രബിരുദം നേടി പാരിസിൽ നിന്ന് സൈക്കിയാട്രിയിൽ ഉപരിപഠനം നടത്തി…