Posted inUncategorized
ജെ ഓപ്പൻഹെയ്മർ
#ഓർമ്മ ജെ ഓപ്പൻഹെയ്മർ.അമേരിക്കൻ തിയററ്റിക്കൽ ഫിസിസിസ്റ്റ് ജെ ഓപ്പൻഹെയ്മറുടെ (1904-1967) ജന്മവാർഷികദിനമാണ്ഏപ്രിൽ 22.ആറ്റം ബോംബിൻ്റെ പിതാവാണ് ഓപ്പൻഹെയ്മർ.1927ൽ ഗോട്ടെങ്കൻ യൂനിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി നേടിയശേഷം 1929 മുതൽ 1947 വരെ കാലിഫോർണിയ യൂനിവേഴ്സിറ്റിയിൽ ഫിസിക്സ് പ്രൊഫസറായി ജോലിചെയ്തു. 1947…