രണ്ടിടങ്ങഴി

#കേരളചരിത്രം #books രണ്ടിടങ്ങഴി.മലയാള സാഹിത്യത്തിൽ നോവലിസ്റ്റ് എന്ന നിലയിൽ തകഴിയെ ഒന്നാംനിരയിൽ എത്തിച്ച നോവലാണ് രണ്ടിടങ്ങഴി.കുട്ടനാടിൻ്റെ കഥ പറയുന്ന നോവൽ നിരൂപണം ചെയ്യുന്നത് ഒരുകാലത്ത് മലയാള പത്രപ്രവർത്തനരംഗത്തെ സൂപ്പർ താരമായിരുന്ന കെ ബാലകൃഷ്ണൻ.ലേഖനം പ്രത്യക്ഷപ്പെട്ടത് ഗ്രന്ഥശാലാ സംഘത്തിൻ്റെ മുഖപത്രമായ ഗ്രന്ഥാലോകം മാസികയുടെ…

ബെർലിൻ മതിലിൻ്റെ തകർച്ച

#ചരിത്രം #ഓർമ്മ ബെർലിൻ മതിലിൻ്റെ തകർച്ച.രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നടന്ന സുപ്രധാനമായ ഒരു ചരിത്രസംഭവത്തിൻ്റെ ഓർമ്മയാണ് നവംബർ 9.1989 നവംബർ 9നാണ് ബെർലിൻ നഗരത്തെ രണ്ടായി വിഭജിച്ചിരുന്ന ബെർലിൻ മതിൽ തകർന്നുവീണത്.രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഹിറ്റ്ലറുടെ ജർമ്മനി, അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് സഖ്യകക്ഷികളും…

എം എം ലോറൻസ്

#കേരളചരിത്രം #books ആത്മകഥ - എം എം ലോറൻസ്.കേരള രാഷ്ട്രീയത്തിൽ ഏറ്റവും ദീർഘകാലം പ്രവർത്തിച്ച നേതാക്കളിൽ മുൻപന്തിയിലാണ് എം എം ലോറൻസ്.എറണാകുളത്തെ ഹോട്ടലുകൾ. "ന്യായവില ഹോട്ടലുകൾക്കും മറ്റും റേഷൻ പെർമിറ്റ് നൽകുന്ന ഓഫീസിലെ ഉദ്യോഗസ്ഥനായ രാമകൃഷ്ണറാവുവാണ് ജോലിയിൽനിന്ന് വിരമിച്ചശേഷം വുഡ്ലാൻഡ്സ് ഹോട്ടൽ…

സത്യൻ

#കേരളചരിത്രം#ഓർമ്മ സത്യൻ.അനശ്വര നടൻ സത്യൻ്റെ ( 1912- 1971)ജന്മവാർഷികദിനമാണ് നവംബർ 9.കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധത പുലർത്തിയിരുന്ന ആളുകൾ പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനുഭാവികളായി മാറുന്ന കാഴ്ച ഇക്കാലത്ത് സാധാരണയാണ്. അക്കൂട്ടരിൽ ആദ്യ പഥികരിൽ പ്രമുഖനാണ് സത്യൻ.സത്യൻ എന്ന നടൻ ജനിക്കുന്നതിന് മുൻപ്…

കെ ആർ നാരായണൻ

#ഓർമ്മ കെ ആർ നാരായണൻ.ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണൻ്റെ ചരമവാർഷികദിനമാണ്നവംബർ 9.കോട്ടയം ജില്ലയിലെ ഉഴവൂരിനടുത്ത് ഒരു ദളിത് കുടുംബത്തിൽ പിറന്ന മലയാളത്തിൻ്റെ ഈ മഹാനായ പുത്രൻ അയൽവാസിയുടെ സഹായം കൊണ്ടാണ് കോട്ടയം സി എം എസ് കോളേജിൽ പഠിച്ചത്.…