Posted inUncategorized
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
#ഓർമ്മസ്വാദേശാഭിമാനി കെ രാമകൃഷ്ണപിള്ള.സ്വാദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ (1878-1916) ചരമവാർഷികദിനമാണ് മാർച്ച് 28.പത്രധർമ്മം, അഭിപ്രായസ്വാതന്ത്ര്യം, സാമൂഹിക പ്രതിബദ്ധത എന്നീ തത്വങ്ങളിലൂന്നി, നട്ടെല്ല് വളയാതെ പത്രപ്രവർത്തനം നടത്തി, എല്ലാം നഷ്ടപ്പെട്ടു നാടുകടത്തപ്പെട്ടിട്ടും ഒരു നൂറ്റാണ്ടിനുശേഷവും ആദരവോടെ മാത്രം ഓർമ്മിക്കപ്പെടുന്ന മഹാനാണ് രാമകൃഷ്ണപിള്ള.നെയ്യാറ്റിൻകരയിൽ ജനിച്ച പിള്ള, തിരുവനന്തപുരത്ത്…