ബെഞ്ചമിൻ ബെയ്‌ലി

#ഓർമ്മ ബെഞ്ചമിൻ ബെയിലി.ബെഞ്ചമിൻ ബെയ്‌ലി. (1791-1871) എന്ന മലയാളഭാഷയിലെ അച്ചടിയുടെ പിതാവിന്റെ ചരമവാർഷിക ദിനമാണ് ഏപ്രിൽ 3.സി എം എസ് മിഷനറിയായി 1816ൽ കോട്ടയത്ത് എത്തിയ ബെയ്‌ലി, 1821ൽ കേരളത്തിലെ ആദ്യത്തെ പ്രിന്റിങ് പ്രസ് സ്ഥാപിച്ചു. സി എം എസ് പ്രസിൽ…

പി കെ ബാലകൃഷ്ണൻ

#ഓർമ്മപി കെ ബാലകൃഷ്ണൻ.പി കെ ബാലകൃഷ്ണൻ (1925-1991) എന്ന ബഹുമുഖപ്രതിഭയുടെ ഓർമ്മദിവസമാണ്ഏപ്രിൽ 3.സ്വാതന്ത്ര്യസമര സേനാനി, ലേഖകൻ, വിമർശകൻ, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, ചരിത്രകാരൻ എന്ന നിലയിലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച പണിക്കശേരി കേശവൻ ബാലകൃഷ്ണൻ, കൊച്ചിരാജ്യത്ത് എടവനക്കാടാണ് ജനിച്ചത്.പ്രജാമണ്ഡലത്തിലും, പിന്നീട് മത്തായി മാഞ്ഞൂരാന്റെ…

നിർമ്മൽ വർമ്മ

#ഓർമ്മനിർമ്മൽ വർമ്മ.ഇരുപതാംനൂറ്റാണ്ടിലെ ഹിന്ദി എഴുത്തുകാരിൽ ഏറ്റവും പ്രമുഖനായ നിർമ്മൽ വർമ്മയുടെ (1929-2005) ജന്മവാർഷിക ദിനമാണ് ഏപ്രിൽ 3.ബഹുമുഖപ്രതിഭയായ വർമ്മ, ചെറുകഥ, നോവൽ, യാത്രാവിവരണം, ലേഖനം, വിവർത്തനം, അധ്യാപനം എന്ന മേഖലകളിലെല്ലാം വ്യാപാരിച്ചു.മോഹൻ രാകേഷ്, ഭീഷ്മ സാഹ്നി, കമലേശ്വർ, മുതലായവരുമായി ചേർന്ന് ഹിന്ദിയിൽ…

വില്ല്യം ലോഗൻ

#ഓർമ്മവില്യം ലോഗൻ.ഏപ്രില്‍ 3 വില്യം ലോഗന്‍ (1841-1914) ഓര്‍മ്മയായ ദിവസമാണ്. മലബാർ കലക്ടർ എന്ന നിലയിലും മലബാർ മാനുവൽ എന്ന അമൂല്യഗ്രന്ഥത്തിന്റെ രചയിതാവ് എന്ന നിലയിലും മലയാളികൾ വില്യം ലോഗന്‍ എന്ന സ്ക്കോട്ട്ലാൻഡ്കാരനോട് എന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. എഡിന്‍ബര്‍ഗ് സർവകലാശാലയിലെ ഏറ്റവും ബുദ്ധിശാലിയായ…

കമലാദേവി ചട്ടോപധ്യായ

#ഓർമ്മകമലാദേവി ചത്തോപാധ്യായ.കമലാദേവി ചത്തോപാധ്യായയുടെ (1903-1988) ജന്മവാർഷികദിനമാണ് ഏപ്രിൽ 3.കാലത്തിനു മുൻപേ സഞ്ചരിച്ച മഹതിയാണ് കമലാദേവി. നാശോൻമുഖമായ ഇന്ത്യൻ കരകൗശല, കൈത്തറി, മേഖലകളെ ഏതാണ്ട് ഒറ്റക്ക് അവർ പുനരുജ്ജീവിപ്പിച്ചു.വിഭജനത്തെത്തുടർന്ന് ഇന്ത്യയിലേക്ക് കുടിയേറിയ 50000ൽപ്പരം കരകൗശല വിദഗ്‌ദ്ധരെ കുടിയിരുത്താനായി ഫരീദാബാദ് എന്ന പട്ടണം തന്നെ…

ഫീൽഡ് മാർഷൽ സാം മനെക്ഷാ

#ഓർമ്മ ഫീൽഡ് മാർഷൽ സാം മനേക്ഷാ.ഇന്ത്യൻ കരസേനയുടെ ആദ്യത്തെ ഫീൽഡ് മാർഷൽ സാം മനേക്ഷായുടെ ( 1914-2008) ജന്മവാർഷികദിനമാണ് ഏപ്രിൽ 3.ബ്രിട്ടീഷ് ഇന്ത്യയിൽ പഞ്ചാബിലെ അമൃത്സറിൽ ഒരു പാഴ്സി കുടുംബത്തിൽ ജനിച്ച മനെക്ഷാ ഡെഹ്രാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് പാസായ…