Posted inUncategorized
കെ പി നാരായണ പിഷാരടി
#ഓർമ്മകെ പി നാരായണ പിഷാരടി.കഴിഞ്ഞ തലമുറയിലെ സംസ്‌കൃതപണ്ഡിതരിൽ അഗ്രഗണനീയനായ പ്രൊഫസർ കെ പി നാരായണ പിഷാരടിയുടെ (1909-2004) ഓർമ്മദിവസമാണ് മാർച്ച് 21.മഹാഗുരുക്കന്മാരായ പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ, ആറ്റൂർ കൃഷ്ണ പിഷാരടി എന്നിവരുടെ കീഴിൽ സംസ്‌കൃതം പഠിക്കാൻ ഭാഗ്യം കിട്ടിയ പിഷാരടി മാഷ്,…