Posted inUncategorized
റ്റാറ്റായും കേരളവും
#കേരളചരിത്രം ടാറ്റായും കേരളവും.ടാറ്റാ വ്യവസായസാമ്രാജ്യവും കേരളവും തമ്മിലുള്ള ബന്ധം ഒരു നൂറ്റാണ്ട് മുൻപ് തുടങ്ങിയതാണ്.സ്ഥാപകനായ ജാംഷെഡ്ജി ടാറ്റയുടെ ആഗ്രഹപ്രകാരം മകൻ ഡോറാബ്ജി ടാറ്റാ 1917 ഡിസംബർ 10ന് ടാറ്റാ ഓയിൽ മിൽ കമ്പനി രെജിസ്റ്റർ ചെയ്തു. വെളിച്ചെണ്ണയിൽനിന്ന് സോപ്പ് ഉത്പാദിപ്പിക്കാനായി എർണാകുളത്ത്…