ഇന്ദുചൂഡൻ

#ഓർമ്മ ഇന്ദുചൂഡൻ. ഇന്ദുചൂഡൻ എന്ന കെ കെ നീലകണ്ഠൻ്റെ (1923-1992) ജന്മവാർഷികദിനമാണ് ഏപ്രിൽ 9.കേരളം കണ്ട ഏറ്റവും പ്രമുഖനായ പക്ഷി നിരീക്ഷകൻ ഒരു ഇംഗ്ലീഷ് അധ്യാപകനായിരുന്നു എന്നതാണ് കൗതുകകരം.പാലക്കാട്ടെ കാവശേരി എന്ന ഗ്രാമത്തിൽ ജനിച്ച നീലകണ്ഠൻ, 1947ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ…

മലയാളിയുടെ സ്വഭാവം

#കേരളചരിത്രം മലയാളിയുടെ സ്വഭാവം.200 കൊല്ലം മുൻപ് താൻ കണ്ട മലയാളിയുടെ സ്വഭാവം, ബെർത്തലോമിയോ എന്ന വിദേശ പാതിരി വിവരിക്കുന്നത് കാണുക: "........സ്ത്രീകൾ ഉൾപ്പെടെ രണ്ടുനേരം കുളിക്കും. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കും......""......... സ്വഭാവത്തിന് അസ്ഥിരതയും ചപലതയുമുണ്ട്.വാഗ്ദാനത്തിനു വിഷമമില്ല. പക്ഷേ അതുപ്രകാരം നടക്കുന്ന കാര്യം…

തൊപ്പിൽ ഭാസി

#ഓർമ്മ തോപ്പിൽ ഭാസി.തോപ്പിൽ ഭാസിയുടെ ( 1924-1992) ജന്മവാർഷിക ദിനമാണ് ഏപ്രിൽ 9.രാഷ്ട്രീയ നേതാവ്, എം എൽ എ, നാടകകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ - എല്ലാമായിരുന്നു ഭാസി.തിരുവിതാംകൂറിൽ, വള്ളിക്കുന്നത്ത് ജനിച്ച തോപ്പിൽ ഭാസ്ക്കരൻപിള്ള, ചെറുപ്പത്തിൽതന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനുഭാവിയായി. കുപ്രസിദ്ധമായ ശൂരനാട്…

പിക്കാസോ

#ഓർമ്മ പിക്കാസോ.പാബ്ലോ പിക്കാസോയുടെ (1882-1973) ചരമവാർഷിക ദിനമാണ് ഏപ്രിൽ 8.ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാന്മാരായ കലാകാരന്മാരിൽ പ്രമുഖനാണ് ചിത്രകാരനും ശിൽപിയും ആയിരുന്ന പിക്കാസോ.സ്പെയിനിൽ ജനിച്ച പാബ്ലോ റൂയിസ് പിക്കാസോ 13 വയസിൽ തൻ്റെ ആദ്യത്തെ ചിത്ര പ്രദർശനം നടത്തി. 1900ആമാണ്ടിൽ…

ഹെൻറി ഫോർഡ്

#ഓർമ്മ ഹെൻറി ഫോർഡ്.ഹെൻറി ഫോർഡിൻ്റെ (1863-1947) ചരമവാർഷിക ദിനമാണ്ഏപ്രിൽ 7.അമേരിക്കയുടെ സാമൂഹ്യ സാമ്പത്തിക ചരിത്രം തിരുത്തിയെഴുതിയ വ്യവസായിയാണ് ഹെൻ്റി ഫോർഡ്. സാധാരണക്കാരന് മോട്ടോർ കാർ എന്ന സ്വപ്നം പൂവണിയിച്ച മഹാനാണ് ഫോർഡ്. 1908 ഒക്ടോബറിൽ പുറത്തിറങ്ങിയ മോഡൽ ടി കാർ 19…

അമേരിക്ക 120 വര്ഷം മുൻപ്

#ചരിത്രം അമേരിക്ക 120 വര്ഷം മുൻപ്.സമ്പത്തിൻ്റെയും പുരോഗതിയുടെയും അവസാനവാക്കാണ് അമേരിക്ക എന്നാണ് മിക്ക മലയാളികളുടെയും വിശ്വാസം. എങ്ങനെയെങ്കിലും അമേരിക്കയിൽ എത്തിപ്പെട്ടാൽ ജീവിതം പച്ചപിടിക്കും എന്ന് കരുതുന്നവരാണ് യുവാക്കളിൽ നല്ലൊരു വിഭാഗം.പക്ഷെ വെറും 120 വര്ഷം മുൻപുപോലും അമേരിക്ക അത്ര പുരോഗതി കൈവരിച്ച…