എം എച്ച് ശാസ്ത്രികൾ

#ഓർമ്മ എം എച്ച് ശാസ്ത്രികൾ.എം എച്ച് ശാസ്തികളുടെ (1911-2012) ചരമവാർഷികദിനമാണ് ഏപ്രിൽ 11.കഴിഞ്ഞ തലമുറയിലെ ഏറ്റവും മഹാന്മാരായ സംസ്കൃത പണ്ഡിതരായ പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമ്മ, ആറ്റൂർ കൃഷ്ണപിഷാരടി, കെ പി നാരായണപിഷാരടി എന്നിവർക്കൊപ്പമാണ് ശാസ്ത്രികളുടെയും സ്ഥാനം.കിളിമാനൂരിലാണ് മഹാദേവ ഹരിഹര ശാസ്ത്രികളുടെ…

ജ്യോതിബാ ഫുലെ

#ഓർമ്മമഹാത്മാ ജ്യോതിബാ ഫുലെ.മഹാത്മാ ജ്യോതിബാ ഫുലെയുടെ (1827-1890)ജന്മവാർഷികദിനമാണ്ഏപ്രിൽ 11.മഹാത്മാ ഗാന്ധിയും ഡോക്ടർ അംബേദ്കറും പൊതുരംഗത്ത് പ്രവേശിക്കുന്നതിന് ദശകൾങ്ങൾക്ക് മുൻപേ മഹാരാഷ്ട്രയിലെ സാമൂഹ്യപരിഷ്കരണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ചിന്തകനും എഴുത്തുകാരനും, നവോഥാനനായകനുമാണ് ജ്യോതിറാവ് ഗോവിന്ദറാവ് ഫുലെ.തൊട്ടുകൂടായ്മ, ജാതി ഉച്ചനീചത്തം ഇവ അവസാനിപ്പിക്കാൻ അദ്ദേഹം…

സി വി കുഞ്ഞുരാമൻ

#ഓർമ്മ സി വി കുഞ്ഞുരാമൻ.സി വി കുഞ്ഞിരാമൻ്റെ ( 1871-1949) ഓർമ്മദിവസമാണ് ഏപ്രിൽ 10.എഴുത്തുകാരനും , അധ്യാപകനും, വക്കീലും, പത്രപ്രവർത്തകനും, സാമൂഹ്യപരിഷ്ക്കർത്താവുമായിരുന്നു ഈ മയ്യനാട്ടുകാരൻ.1893ൽ വനം വകുപ്പിൽ ക്ലർക്ക് ആയിട്ടാണ് ജീവിതം തുടങ്ങിയത്. ടീച്ചർപരിശീലന പരീക്ഷ പാസായി സ്കൂൾ അധ്യാപകനായി. വക്കീൽപരീക്ഷ…

കുമാർ ഗന്ധർവ

#ഓർമ്മ കുമാർ ഗന്ധർവ.വിഖ്യാത ഹിന്ദുസ്ഥാനി സംഗീതഞ്ഞനായ കുമാർ ഗന്ധർവയുടെ 1924-1992) ജന്മവാർഷിക ദിനമാണ് ഏപ്രിൽ 8.കർണാടകയിലെ ബെൽഗാമിലാണു ജനനം. യഥാർഥ പേര് ശിവപുത്ര സിദ്ദരാമയ്യ കോംകലീമത്ത്.5 വയസ്സിൽ തന്നെ അപാരമായ സംഗീതപാടവം പ്രകടിപ്പിച്ച പയ്യന് ചാർത്തിക്കിട്ടിയ പേരാണ് കുമാർ ഗന്ധർവ. 11…

കേരളവും പകർച്ചവ്യാധികളും

#കേരളചരിത്രം കേരളവും പകർച്ചവ്യാധികളും.ആരോഗ്യരംഗത്ത് കേരളം കൈവരിച്ച അഭിമാനകരമായ നേട്ടങ്ങൾ മനസ്സിലാക്കണമെങ്കിൽ 150 വര്ഷം മുൻപത്തെ സ്ഥിതി അറിഞ്ഞിരിക്കണം.പകർച്ചവ്യാധികൾ ബാധിച്ച് ആയിരങ്ങൾ ചത്ത് ഒടുങ്ങുന്നത് സാധാരണയായിരുന്നു.150 വര്ഷം മുൻപ് നമ്മുടെ നാടിനെ ഗ്രസിച്ചിരുന്ന പകർച്ചവ്യാധികൾ സംബന്ധിച്ച ആദ്യത്തെ ആധികാരികപഠനം, വി നാഗം അയ്യായുടെ…

പാലാക്കാരുടെ ഭാഷണ ഭേദം

#കേരളചരിത്രം പാലാക്കാരുടെ ഭാഷണഭേദം. - ആൻ പാലി.കോട്ടയം പാലാക്കാരുടെ ഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കേരളത്തിലെ മറ്റു സ്ഥലങ്ങളിലേതു പോലെയല്ല ഇവിടുത്തെ ചേട്ടന്മാരുടെ ഭാഷ. ചോദ്യങ്ങൾ എങ്ങനെയുള്ളതായാലും ഉത്തരങ്ങൾ ഏകദേശം ഒരേ ശൈലിയിലായിരിക്കും. പല കാര്യങ്ങൾക്കും ഇവർ ഒരേ മറുപടിയാകും പറയുക. 'എന്നാ…