#books #history Bibilum Keralavum."Bibilum Keralavum" in Malayalam , is a book that I found interesting reading. The author Fr David Nettikaden, is an electronics engineer who chose to become a…
#ഓർമ്മഖലീൽ ജിബ്രാൻ.ഖലീൽ ജിബ്രാന്റെ (1883-1931) ചരമവാർഷികദിനമാണ് ഏപ്രിൽ 10.ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവികളിൽ ഏറ്റവും പ്രശസ്‌തനും ലോകമെങ്ങും വായിക്കപ്പെടുന്നതുമായ കവിയാണ് ജിബ്രാൻ.ജിബ്രാന്റെ പ്രവാചകൻ (The Prophet, 1923) എന്ന കവിതാസമാഹാരം നൂറിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എഴുത്തുകാരനും, കവിയും, ചിത്രകാരനും, ചിന്തകനുമായിരുന്നു…
#ചരിത്രം വാസ്കോ ഡാ ഗാമ ആഫ്രിക്കയിൽ.പോർച്ചുഗീസ് നാവികൻ വാസ്കോ ഡാ ഗാമ ( 1460- 1524) കപ്പൽമാർഗം ഇന്ത്യയിൽ എത്തിയ ചരിത്രം എല്ലാവർക്കും അറിയാം.പക്ഷേ 526 വര്ഷം മുൻപ് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ ഗാമ ആഫ്രിക്കയിൽ ഇന്നത്തെ കെനിയയിൽ ഇറങ്ങിയ ചരിത്രം അധികമാർക്കും…
#ഓർമ്മ കസ്തൂർബാ ഗാന്ധി.കസ്തൂർബാ ഗാന്ധിയുടെ ( 1869-1944) ജന്മവാർഷികദിനമാണ്ഏപ്രിൽ 11.ഗാന്ധിജിയുടെ സഹധർമ്മിണി മാത്രമല്ല സഹപ്രവർത്തകയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു ബാ എന്ന് സ്നേഹപൂർവ്വം ഗാന്ധിജി വിളിച്ചിരുന്ന ഈ മഹതി.1883ലാണ് 13 വയസിൽ സമപ്രായക്കാരനായ മോഹൻദാസ് കരംചന്ദ് ഗാന്ധിയുമായുള്ള കസ്തൂർബാ കപാഡിയയുടെ വിവാഹം നടക്കുന്നത്.…
#books #history 'The Myth of Holy Cow' by Prof. D. N. Jha. "... references to Rama and Laksamana killing game for consumption as well as for sacrifice and the former’s…
#ചരിത്രം നവോത്ഥാനം.ദുരാചാരങ്ങൾ ഇല്ലായ്മ ചെയ്ത് ജനങ്ങളെ നവോത്ഥാനപാതയിലേക്ക് നയിച്ച സാമൂഹ്യപരിഷ്ക്കർത്താക്കളിൽ ഏറ്റവും പ്രമുഖനാണ് ബംഗാളിലെ രാജാ റാംമോഹൻ റോയ്. ഭർത്താവിൻ്റെ ചിതയിൽ ചാടി ഭാര്യ ആത്മാഹുതി ചെയ്യുന്ന പ്രാകൃതമായ ദുരാചാരം നിരന്തരം ബ്രിട്ടീഷ് അധികാരികളിൽ സമ്മർദം ചെലുത്തി അദ്ദേഹം നിരോധനം ഏർപ്പെടുത്തി.150…