എം സുകുമാരൻ

#ഓർമ്മഎം സുകുമാരൻ.എം സുകുമാരന്റെ (1943-2018) ഓർമ്മദിവസമാണ് മാർച്ച്‌ 16.പാലക്കാട്‌ ചിറ്റൂരിൽ നാരായണ മന്നാടിയാരുടെ മകൻ ജനിച്ചത് 15വർഷത്തെ കാത്തിരിപ്പിനുശേഷം അമ്മ മീനാക്ഷിയമ്മയുടെ 44ആം വയസ്സിലാണ്.16 വയസ്സിൽ ആദ്യത്തെ കഥ, മഴത്തുള്ളികൾ, മലയാള മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. വഴിപാട് എന്ന കഥ മാതൃഭൂമി…

അച്ചടി മുണ്ടക്കയത്ത്

#കേരളചരിത്രം അച്ചടി മുണ്ടക്കയത്ത്.ജോൺ മൺറോയുടെ കാലം മുതൽ ഹൈറേഞ്ചിൽ തോട്ടങ്ങൾ വെച്ചുപിടിപ്പിക്കാനെത്തിയ സായിപ്പന്മാർ അവരുടെ ആസ്ഥാനമാക്കിയത്. അവിഭക്ത കോട്ടയം ജില്ലയിലെ ഹൈറേഞ്ചിൻ്റെ കവാടമായ മുണ്ടക്കയം ആയിരുന്നു.അവരെ പിന്തുടർന്നെത്തിയ ഹെൻറി ബക്കർ മുതലുള്ള മിഷണറിമാർ, മുണ്ടക്കയം എന്ന ചെറുപട്ടണത്തിൽ 150 വർഷം മുൻപ്…

HELPING OTHERS

HELPING OTHERS....Years ago, anthropologist Margaret Mead was asked by a student what she considered to be the first sign of civilization in a culture. The student expected Mead to talk…

സോപ്പിൻ്റെ കഥ

#കേരളചരിത്രംസോപ്പും മലയാളിയും.മലയാളി സോപ്പ് തേച്ചു തുടങ്ങിയിട്ട് 100 വര്ഷംപോലും ആയിട്ടില്ല എന്ന വസ്തുത പുതിയ തലമുറക്ക് വിശ്വസിക്കാൻ കഴിയുമോ?.60കൊല്ലംമുൻപ് എൻ്റെ കുട്ടിക്കാലത്ത് പോലും സാധാരണജനങ്ങൾ സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് കണ്ടിട്ടില്ല. തോടിൻ്റെ ഓരത്ത് ഇഷ്ടംപോലെ വളരുന്ന ഇഞ്ചവള്ളികൾ മുറിച്ച് ഉണക്കി ചതച്ച്…

ജി അരവിന്ദൻ

#ഓർമ്മജി അരവിന്ദൻ.അരവിന്ദന്റെ (1935 - 1991) ഓർമ്മദിവസമാണ് മാർച്ച് 15. ചലച്ചിത്രസംവിധായകൻ, നാടകസംവിധായകൻ, സംഗീതസംവിധായകൻ, കാർട്ടൂണിസ്റ്റ്, എല്ലാമായിരുന്നു ഈ പ്രതിഭ. കോട്ടയത്ത് ജനിച്ച അരവിന്ദൻ, റബർ ബോർഡ് ഉദ്യോഗസ്ഥനായിരിക്കെ യാതൊരു മുൻപരിശീലനവുമില്ലാതെ സംവിധായകനായ ആളാണ്.മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന ചെറിയ മനുഷ്യനും വലിയ…

അക്ബറുടെ പള്ളി

#ചരിത്രം അക്ബറുടെ പള്ളി.ആഗ്രയിലെ ഏറ്റവും പുരാതനമായ ക്രിസ്ത്യൻ പള്ളി അക്ബറുടെ പള്ളി എന്നാണ് അറിയപ്പെടുന്നത്.മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള വഴിയാണ് എന്നു വിശ്വസിച്ചിരുന്നയാളാണ്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതങ്ങൾ സംയോജിപ്പിച്ചു ദീൻ ഇലാഹി എന്ന ഒരു പുതിയ മതം…