വ്ലാദിമിർ മയക്കോവിസ്ക്കി

#ഓർമ്മ വ്ലാദിമിർ മയക്കോവിസ്‌ക്കി റഷ്യൻ കവിയും നാടകകൃത്തുമായ വ്ലാദിമിർ മയക്കോവിസ്‌ക്കി ( 1893-1930) സ്വയം ജീവിതം അവസാനിപ്പിച്ച ദിനമാണ് ഏപ്രിൽ 14.റഷ്യൻ സാമ്രാജ്യത്തിൽ ജോർജിയയിൽ ജനിച്ച മായക്കോവിസ്‌ക്കി പിതാവിൻ്റെ മരണശേഷം 1906ൽ മോസ്‌കോവിൽ എത്തി. 15 വയസിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽ…

ഴാങ് പോള് സാർത്രൂ്

#ഓർമ്മ ഴാങ് പോൾ സാർത്ര്.സാർത്രിൻ്റെ (1905-1980) ചരമവാർഷികദിനമാണ് ഏപ്രിൽ 15.അസ്തിത്വവാദം (Existentialism) എന്ന ദാർശനിക സിദ്ധാന്തത്തിൻ്റെ ഏറ്റവും പ്രമുഖനായ പ്രയോക്താവാണ് നാടകകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് , രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലെല്ലാം പ്രശസ്തനായ ഈ ഫ്രഞ്ച് ദാർശനികൻ. പാരീസിലെ ഇക്കോൾ നോർമാലെ…

ലിയനാർഡോ ഡാ വിഞ്ചി

#ഓർമ്മലിയനാർഡോ ഡാ വിഞ്ചി.ഡാ വിഞ്ചിയുടെ (1452-1519)ജന്മവാർഷികദിനമാണ് ഏപ്രിൽ 15.ലോകത്തിലെ ഏറ്റവും പ്രശസ്തവും ഏറ്റവും വിലപിടിപ്പുള്ളതുമായ പെയിന്റിംഗ് ആണ് ഡാ വിഞ്ചിയുടെ 'മോണാ ലിസ'.അതിപ്രശസ്തമായ മറ്റൊരു പെയിന്റിംഗ് ആണ് റോമിലെ സിസ്റ്റയ്ൻ ചാപ്പലിലെ ക്രിസ്തുവിന്റെ ' അന്ത്യ അത്താഴം '.ഇറ്റലിയിലെ ഫ്ലോറൻസിൽ ഒരു…

അബ്രാഹം ലിങ്കൺ

#ഓർമ്മഎബ്രഹാം ലിങ്കൺ.പ്രസിഡന്റ്‌ എബ്രഹാം ലിങ്കൺ (1809-1865) വധിക്കപ്പെട്ട ദിവസമാണ് ഏപ്രിൽ 15.ലോകചരിത്രത്തിലെ മഹാപുരുഷന്മാരുടെ കൂട്ടത്തിലാണ് അമേരിക്കയുടെ ഈ 16ആമത്തെ പ്രസിഡന്റിന്റെ സ്ഥാനം.കെന്റക്കിയിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ലിങ്കൺ, സ്വപ്രയത്നം കൊണ്ടുമാത്രമാണ് പഠിച്ചു വക്കീലായത്. സത്യസന്ധനായ ആബേ എന്നാണ് ആ യുവാവ്…

കുളത്തുങ്കൽ പോത്തൻ

#ഓർമ്മ#കേരളചരിത്രം കുളത്തുങ്കൽ പോത്തൻ.കുളത്തുങ്കൽ പോത്തന്റെ 50ആം ചരമവാർഷികദിനമായിരുന്നു 2021 ഏപ്രിൽ 15.ഐക്യകേരളം രൂപീകൃതമാകുമ്പോൾ സംസ്ഥാനത്തെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളായിരുന്നു കുളത്തുങ്കൽ ജോസഫ് പോത്തൻ എന്ന പോത്തച്ചൻ .ബെൻസ്, ലെയ്‌ലൻഡ് തുടങ്ങി അന്നത്തെ പ്രമുഖ മോട്ടോർ വാഹനങ്ങളുടെ വിതരണക്കാരായ കുളത്തുങ്കൽ മോട്ടോർ…

സാമുവൽ ബെക്കറ്റ്

#ഓർമ്മ സാമുവൽ ബെക്കറ്റ്.വിശ്വപ്രസിദ്ധ ഐറിഷ് എഴുത്തുകാരൻ സാമുവൽ ബെക്കറ്റിൻ്റെ (1906-1989) ജന്മവാർഷികദിനമാണ്ഏപ്രിൽ 13.നോവലിസ്റ്റും , കഥാകൃത്തും, സംവിധായകനും പരിഭാഷകനുമായിരുന്നുവെങ്കിലും നാടകകൃത്ത് എന്ന നിലയിലാണ് ബെക്കറ്റിൻ്റെ ഖ്യാതി. ഗോദോയെ കാത്ത് എന്ന നാടകം വിവർത്തനംചെയ്യുകയോ അവതരിപ്പിക്കപ്പെടുകയോ ചെയ്യാത്ത ലോകഭാഷകൾ കുറവാണ്.അസംബന്ധനാടകങ്ങളുടെ പ്രയോക്താവാണ് ബെക്കറ്റ്.…