ഖുഷ്വന്ത് സിംഗ്

#ഓർമ്മ കുഷ് വന്ത് സിംഗ്.കുഷ് വന്ത് സിംഗിൻ്റെ (1915-2014) ചരമവാർഷികദിനമാണ് മാർച്ച് 20.With Malice Towards All എന്ന ഇന്ത്യയിൽ ഏറ്റവുമധികം വായനക്കാർ ഉണ്ടായിരുന്ന പങ്ക്‌തിയുടെ രചയിതാവാണ് കുശ്വന്ത്. എഴുത്തുകാരൻ, അഭിഭാഷകൻ, നയതന്ത്രജ്ഞൻ, പത്രാധിപർ, പാർലിമെൻ്റ് അംഗം - സിംഗ് തിളങ്ങാത്ത…

ഇ എം എസ്

#ഓർമ്മഈ എം എസ്.ഈ എം എസ് നമ്പൂതിരിപ്പാടിന്റെ സ്മൃതിദിനമാണ് മാർച്ച് 19. കേരളം കണ്ട ഏറ്റവും വലിയ ഈ രാഷ്ട്രീയനേതാവ്, വിദ്യാർത്ഥി ആയിരിക്കെതന്നെ താൻ ജനിച്ച നമ്പൂതിരി സമുദായത്തിലെ തിന്മകൾക്കെതിരെ പോരാടിയ സാമൂഹ്യപരിഷ്കത്താവാണ്.അതുല്യമായ ധിക്ഷണാശക്തിയാണ് അദ്ദേഹത്തെ വളരെ ചെറുപ്പത്തിൽത്തന്നെ മലബാറിലെ കോൺഗ്രസ്സ്…

St Joseph

#memorySt. Joseph.19 March is celebrated as the Feast Day of St Joseph.The Catholic, Orthodox - both Eastern and Oriental, Anglican and Lutheran Churches recognise St Joseph as their patron. We…

നടരാജ ഗുരു

#ഓർമ്മനടരാജഗുരു.നടരാജഗുരുവിന്റെ (1895-1973) സമാധിദിനമാണ് മാർച്ച്‌ 19.എസ് എൻ ഡി പി യോഗം സ്ഥാപകനായ ഡോക്ടർ പി പൽപ്പുവിന്റെ മകനായി ബാംഗളൂരിൽ ജനിച്ച നടരാജൻ, മദ്രാസ് പ്രെസിഡെൻസി കോളേജിൽനിന്ന് മാസ്റ്റർ ബിരുദംനേടിയശേഷം ശ്രീനാരായണഗുരുവിന്റെ ആഗ്രഹപ്രകാരം വർക്കല ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി.ഗുരുവിന്റെ നിർദേശപ്രകാരം 1928ൽ (അക്കൊല്ലം…

ദില്ലി/ഡെൽഹി

#ചരിത്രം #books ഡെൽഹി / ദില്ലി.മൂവായിരം വർഷത്തെ ചരിത്രം ഉറങ്ങുന്ന മഹാനഗരമാണ് ദില്ലി.ധൃതരാഷ്ട്രർ രാജ്യം പങ്കുവെച്ചപ്പോൾ പാണ്ഡവർക്ക് കിട്ടിയത് വരണ്ടുണങ്ങിയ ഖാണ്ടവ പ്രദേശമാണ്. അവിടെ മയൻ പടുത്തുയർത്തിയ മായാനഗരമാണ് ഇന്ദ്രപ്രസ്ഥം. അനേകമനേകം രാജാക്കന്മാരുടെ ഉയർച്ചയും താഴ്ചയും കണ്ട ദില്ലി ബ്രിട്ടീഷ്കാലം മുതൽ…

കൊല്ലം പട്ടണം

#കേരളചരിത്രം കൊല്ലം പട്ടണം.ഒരു നൂറ്റാണ്ട് മുൻപുവരെ ദക്ഷിണ ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ഒരു പട്ടണം ആയിരുന്നു കൊല്ലം.100 വർഷങ്ങൾ മുൻപ് (1920) പ്രസിദ്ധീകരിച്ചിരുന്ന "കോട്ടയം മാസിക"യിൽ വന്ന ഒരു ലേഖനം കൊല്ലം പട്ടണത്തിൻ്റെ ഉത്ഭവം അന്വേഷിക്കുകയാണ്. തരിസാപ്പള്ളി ചെപ്പേടിൽ പരാമർശിക്കുന്ന ശാപ്പർ…