#history Cleopatra.Cleopatra ascended the throne at the age of 17, and died at the age of 39. Cleopatra learned in an Alexandrian school and in the library of Alexandria primary…
#ഓർമ്മബോംബെ രവി.സംഗീത സംവിധായാകൻ ബോംബെ രവിയുടെ (1926-2012) ഓർമ്മദിവസമാണ് മാർച്ച് 7.നെഞ്ചലിയിക്കുന്ന മെലഡികളാണ് ഹിന്ദിയിലും മലയാളത്തിലും പ്രവർത്തിച്ച രവിയുടെ സംഭാവന.ദില്ലിയിൽ ജനിച്ച രവിശങ്കർ ശർമ്മ 1950ൽ അവസരങ്ങൾ തേടി ബോംബെയിലെത്തി. 1952ൽ ഹേമന്ത് കുമാറാണ് ആദ്യമായി സിനിമയിൽ സംഗീതം ചെയ്യാൻ അവസരം…
#കേരളചരിത്രം സുറിയാനി ക്രിസ്ത്യാനി വിവാഹങ്ങൾ.അരനൂറ്റാണ്ട് മുൻപുപോലും വിവാഹത്തിന് ക്ഷണക്കത്ത് അടിപ്പിക്കുക എന്നത് സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ അപൂർവമായിരുന്നു. പോയി ക്ഷണിക്കുക എന്നതാണ് നാട്ടുനടപ്പ്. അതും, മാതാവും പിതാവും കൂടി പോയി ക്ഷണിച്ചാലെ ഭർത്താവും ഭാര്യയും വരൂ. ഇന്നത്തെപ്പോലെ ആയിരങ്ങളെ ക്ഷണിക്കുന്ന പതിവുമില്ല.അപൂർവമായ…
#ഓർമ്മ ജോസഫ് സ്റ്റാലിൻ.സ്റ്റാലിൻ്റെ ചരമവാർഷികദിനമാണ്മാർച്ച് 5 (1953).ലോകചരിത്രത്തിൽ ഇത്രയധികം അധികാരം കയ്യാളിയ വേറൊരു ഭരണാധികാരിയില്ല എന്നാണ് പറയാറ്.റഷ്യൻ സാമ്രാജ്യത്തിൽ ജോർജിയയിൽ ജനിച്ച ജോസഫ് ഷുഗാഷ് വിലി എന്ന ജോസഫ് വിസാറിനോവിച്ച് സ്റ്റാലിൻ റഷ്യൻ വിപ്ലവകാലം മുതൽ ലെനിൻ്റെ ഒപ്പംനിന്ന് പ്രവർത്തിച്ച നേതാവാണ്.…
ആത്മഹത്യ. ഇന്ത്യയിൽ ആത്മഹത്യകളുടെ തലസ്ഥാനമാണ് കേരളം. ഉയർന്ന വിദ്യാഭ്യാസനിലവാരവും മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ മെച്ചപ്പെട്ട ജീവിതനിലവാരവുമൊന്നും ആത്മഹത്യാനിരക്ക് കുറയാൻ കാരണമായിട്ടില്ല.കവി ഇടപ്പള്ളി രാഘവൻപിള്ളയുടെ ആത്മഹത്യക്കുശേഷം മലയാളികളെ മുഴുവൻ ഞെട്ടിച്ച ഒരു ആത്മഹത്യയാണ് 1965 ജനുവരി 18ന് നടന്ന എഴുത്തുകാരി രാജലക്ഷ്മിയുടെ…