Posted inUncategorized
ക്ഷാമവും പകർച്ചവ്യാധികളും
#കേരളചരിത്രംക്ഷാമവും പകർച്ചവ്യാധികളും മലബാറിൽ.ആധുനിക കാലത്ത് ലോകത്തെ മുഴുവൻ ഗ്രസിച്ച മഹാമാരിയായിരുന്നു കോവിഡ്. കോവിഡിനെ നേരിടാൻ കേരളം സ്വീകരിച്ച നടപടികൾ ലോകത്തിൻ്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റി.250 കൊല്ലം മുൻപ് മലബാറിനെ ബാധിച്ച ക്ഷാമവും പകർച്ചവ്യാധികളും ജനങ്ങൾക്കിടയിൽ വലിയ ദുരിതം വിതച്ചു .അവയെക്കുറിച്ചറിയാൻ ഏറ്റവും…