There’s Gunpowder in the Air

#books There is Gunpowder in the Air.- മനോരഞ്ജൻ ബ്യാപാരി .1980. വേനൽക്കാലത്തെ ഒരു ദിവസം കോളേജ് വിട്ട് ഒരു റിക്ഷായിൽ കയറിയ, അധ്യാപിക കൂടിയായ മഹാശ്വേതദേവി റിക്ഷാക്കാരന്റെ ഒരു ചോദ്യം കേട്ട് അത്ഭുതം കൂറി : 'ദീദി, വിരോധമില്ലെങ്കിൽ…

കാട്ടാന ശല്യം രണ്ട് നൂറ്റാണ്ടു മുൻപ്

#കേരളചരിത്രം കാട്ടാന ശല്യം രണ്ട് നൂറ്റാണ്ടു മുൻപ്.മലയോര മേഖലകളിൽ കാട്ടാന ശല്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇന്നത്തെ മാതിരി വൻ തോതിൽ കുടിയേറ്റം നടക്കുന്നതിന് മുൻപുതന്നെ കൃഷി ആവശ്യങ്ങൾക്കായി വനഭൂമി പതിച്ചു നൽകുന്ന പതിവ് തിരുവിതാംകൂറിൽ ഉണ്ടായിരുന്നു. പക്ഷേ വന്യമൃഗങ്ങളുടെ ആക്രമണം…

സാഹിർ ലുധിയാൻവി

#ഓർമ്മസാഹിർ ലുധിയാൻവി. വിഖ്യാത കവിയും ചലച്ചിത്ര ഗാനരചയിതാവുമായിരുന്ന സാഹിർ ലുധിയാൻവിയുടെ (1921-1987) ജന്മവാർഷികദിനമാണ് മാർച്ച് 8.അവിഭക്ത പഞ്ചാബിൽ, ലുധിയാനയിൽ ജനിച്ച അബ്ദുൽ ഹായീ, കോളേജിൽ പഠിക്കുമ്പോൾതന്നെ 19 വയസ്സിൽ കവിയെന്ന അംഗീകാരം നേടി.1949ലാണ് ബോംബെയിലെത്തിയത്.മഹേഷ്‌ കൗളിന്റെ നൗ ജവാൻ എന്ന സിനിമക്ക്…

സൗദി കേരളത്തിലും

#കേരളചരിത്രം സൗദി കേരളത്തിലും.കൊച്ചിയിൽ ഒരു 'സൗദി' ഉണ്ട്. സൗദി അറേബ്യയിൽ നിന്നെത്തിയ അറബിവ്യാപാരികളാണ് ഈ സ്ഥലത്തിന്റെ 'സൗദി' എന്ന പേരിന് കാരണക്കാർ എന്നാണ് കൊച്ചിയുടെ ചരിത്രമെഴുതിയിട്ടുള്ള കെ.എൽ. ബർണാഡിന്റെ അഭിപ്രായം. പക്ഷെ സൗദി അറേബ്യ എന്ന രാജ്യത്തിന് ആ പേര് ഉണ്ടായ…

ജിമ്മി ജോർജ്ജ്

#ഓർമ്മജിമ്മി ജോർജ്.വോളീബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ (1955-1987) ജന്മവാർഷികദിനമാണ്മാർച്ച്‌ 8.പേരാവൂരിൽ ജനിച്ച, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഈ വോളീബോൾ താരം, 16 വയസ്സിൽ സംസ്ഥാന ടീമിൽ അംഗമായി. ഏഷ്യൻ ഗെയിംസ് ഉൾപ്പെടെ നിരവധി തവണ ഇന്ത്യയെ പ്രനിധീകരിച്ച ജിമ്മി, 21…

ശൂരനാട് കുഞ്ഞൻപിള്ള

#ഓർമ്മശൂരനാട് കുഞ്ഞൻപിള്ള.ശൂരനാട് കുഞ്ഞൻപിള്ളയുടെ (1911-1995) ചരമവാർഷികദിനമാണ് മാർച്ച്‌ 8.വിദ്യാർത്ഥി ആയിരിക്കെതന്നെ എഴുത്തുകാരൻ എന്നനിലയിൽ പ്രസിദ്ധി നേടിയ പി എൻ കുഞ്ഞൻപിള്ള, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ഇംഗ്ലീഷ് (1933), സംസ്‌കൃതം (1934), മലയാളം (1935) മാസ്റ്റർ ബിരുദങ്ങൾ നേടിയ ആദ്യത്തെ ആളായി. ചരിത്രകാരൻ,…