#history War Memorial in a School.St Joseph's Boys High School, Bangalore, established in 1858, is one of the oldest schools established by the British in India. Indian students were admitted…
#ഓർമ്മഅക്കിറോ കുറോസാവ.വിശ്വോത്തര ചലച്ചിത്രകാരനായ അക്കിറോ കുറോസാവയുടെ (1910-1998)ജന്മവാർഷികദിനമാണ്മാർച്ച് 23.1936 മുതൽ 57 വർഷം നീണ്ടുനിന്ന ചലച്ചിത്രജീവിതം തുടങ്ങിയത് 1936ൽ പെയിന്റർ, തിരക്കഥാകൃത്ത്, സഹസംവിധായകൻ എന്ന നിലയിലാണ്.1951ൽ റാഷോമോൺ എന്ന സിനിമ വെനീസ് ചലച്ചിത്രമേളയിൽ സ്വർണ്ണമെഡൽ നേടിയതോടെ, കുറോസോവ ലോകമറിയുന്ന സംവിധായകനായി മാറി.…
#ഓർമ്മ മുത്തുസ്വാമി ദീക്ഷിതർമുത്തുസ്വാമി ദീക്ഷിതരുടെ ( 1776-1835) ജന്മവാർഷികമാണ് മാർച്ച് 24.കർണ്ണാടക സംഗീതത്തിലെ അമൂല്യമായ കൃതികൾ സംഭാവന ചെയ്ത ത്രിമൂർത്തികളിൽ ഒരാളാണ് ദീക്ഷിതർ എന്ന പേരിൽ അറിയപ്പെടുന്ന മുത്തുസ്വാമി ദീക്ഷിതർ. ദീക്ഷിതർ, ത്യാഗരാജ സ്വാമികൾ, ശ്യാമശാസ്ത്രികൾ എന്നീ ത്രിമൂർത്തികളിൽ സംസ്കൃതത്തിൽ കാവ്യരചന…
#history SCHOOL BUS.St. Mary's School Mumbai was the first to introduce a school bus for its students in 1928.The school was founded in 1864 by the catholic congratulation, the Jesuits…
#ഓർമ്മയോഹാൻ ക്രൈഫ്.ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ യോഹാൻ ക്രൈഫിന്റെ (1947-2010) ചരമവാർഷികദിനമാണ്മാർച്ച് 24.ഡച്ചുകാരനായ ക്രൈഫ്, തന്റെ പ്രതിഭകൊണ്ട് അതുവരെ അധികമാരുമറിയാത്ത ആംസ്റ്റർഡാമിലെ അയാക്സ് ക്ലബിനെ യൂറോപ്യൻ ചാമ്പ്യനാക്കി. നെതർലന്ഡ്സിൻ്റെ ചരിത്രത്തിൽ ആദ്യമായി 1974ൽ ലോകകപ്പ് ഫൈനൽ വരെയെത്തി.അതുവരെ ഇറ്റലിയെ…
#ഓർമ്മ പണ്ഡിറ്റ് കെ പി കറുപ്പൻ.കൊച്ചി രാജ്യത്ത് അധഃസ്ഥിതജനതയുടെ വിമോചനത്തിനായുള്ള പോരാട്ടം തുടങ്ങിവെച്ച പണ്ഡിറ്റ് കെ പി കറുപ്പൻ്റെ (1885 - 1935) ഓർമ്മദിവസമാണ്മാർച്ച് 23.‘പശുക്കളെയടിച്ചെന്നാലുടമസ്ഥൻ തടുത്തീടും പുലയരെയടിച്ചെന്നാലൊരുവനില്ല...’ - ജാതിക്കുമ്മി (1912).അധസ്ഥിതർക്ക് വഴിനടക്കാൻ അവകാശമില്ലാതിരുന്ന ഒരു കാലത്ത് ജാതിക്കോമരങ്ങളെ നോക്കി…