HELPING OTHERS....Years ago, anthropologist Margaret Mead was asked by a student what she considered to be the first sign of civilization in a culture. The student expected Mead to talk…
#കേരളചരിത്രംസോപ്പും മലയാളിയും.മലയാളി സോപ്പ് തേച്ചു തുടങ്ങിയിട്ട് 100 വര്ഷംപോലും ആയിട്ടില്ല എന്ന വസ്തുത പുതിയ തലമുറക്ക് വിശ്വസിക്കാൻ കഴിയുമോ?.60കൊല്ലംമുൻപ് എൻ്റെ കുട്ടിക്കാലത്ത് പോലും സാധാരണജനങ്ങൾ സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് കണ്ടിട്ടില്ല. തോടിൻ്റെ ഓരത്ത് ഇഷ്ടംപോലെ വളരുന്ന ഇഞ്ചവള്ളികൾ മുറിച്ച് ഉണക്കി ചതച്ച്…
#ഓർമ്മജി അരവിന്ദൻ.അരവിന്ദന്റെ (1935 - 1991) ഓർമ്മദിവസമാണ് മാർച്ച് 15. ചലച്ചിത്രസംവിധായകൻ, നാടകസംവിധായകൻ, സംഗീതസംവിധായകൻ, കാർട്ടൂണിസ്റ്റ്, എല്ലാമായിരുന്നു ഈ പ്രതിഭ. കോട്ടയത്ത് ജനിച്ച അരവിന്ദൻ, റബർ ബോർഡ് ഉദ്യോഗസ്ഥനായിരിക്കെ യാതൊരു മുൻപരിശീലനവുമില്ലാതെ സംവിധായകനായ ആളാണ്.മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന ചെറിയ മനുഷ്യനും വലിയ…
#ചരിത്രം അക്ബറുടെ പള്ളി.ആഗ്രയിലെ ഏറ്റവും പുരാതനമായ ക്രിസ്ത്യൻ പള്ളി അക്ബറുടെ പള്ളി എന്നാണ് അറിയപ്പെടുന്നത്.മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള വഴിയാണ് എന്നു വിശ്വസിച്ചിരുന്നയാളാണ്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതങ്ങൾ സംയോജിപ്പിച്ചു ദീൻ ഇലാഹി എന്ന ഒരു പുതിയ മതം…
#ചരിത്രംജൂലിയസ് സീസർ.ജൂലിയസ് സീസർ വധിക്കപ്പെട്ട ദിവസമാണ്ബി സി 44, മാർച്ച് 15.യുറോപ്പ് മുതൽ മധ്യപൂർവദേശങ്ങൾ വരെ വ്യാപിച്ചുകിടന്ന റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തി, സ്വന്തം അനുയായികളാൽ പരസ്യമായി കൊലചെയ്യപ്പെട്ടു. ഒരു മകനെപ്പോലെ കരുതിയിരുന്ന ബ്‌റൂട്ടസിന്റെ കുത്താണ് സീസറിനെ ഏറ്റവും വേദനിപ്പിച്ചത്.ഷേക്ക്‌സ്പിയർ തന്റെ നാടകത്തിലൂടെ ആ…
#ചരിത്രം ഒരു ആഡംബര വിവാഹം.ഒരുനൂറ്റാണ്ട് മുൻപ് നടന്ന വിവാഹങ്ങളിൽ ഏറ്റവും ആഡംബരം നിറഞ്ഞ ഒന്നായിരുന്നു ജവഹർലാൽ നെഹ്റുവിൻ്റെത്.1916 ഫെബ്രുവരി 7നാണ് ജവഹർലാൽ നെഹ്റു കമലാ കൗളിനെ ദില്ലിയിൽ വെച്ച് വിവാഹം ചെയ്തത്. ആഘോഷങ്ങൾ മൂന്നുദിവസം നീണ്ടുനിന്നു. വരന് 26 വയസ്, വധുവിന്…