റാമൺ മഗ്സാസെ

#ഓർമ്മ റാമൊൺ മഗ്സാസെ.മഗ്സാസെയുടെ (1907-1957) ചരമവാർഷികദിനമാണ് മാർച്ച് 17.ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന മഗ്സാസെ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത് ഫിലിപ്പയ്ൻസിൻ്റെ ഏഴാമത്തെ ഈ പ്രസിഡൻ്റിൻ്റെ ഓർമ്മക്കായാണ് .മലയ് വശജനായ ഒരു കരകൗശലത്തൊഴിലാളിയുടെ മകനായി ജനിച്ച മഗ്സാസെ, 1933ൽ ബിരുദം നേടിയശേഷം ഒരു ട്രാൻസ്പോർട്ട്…

കണ്ണംതോടത്ത് ജനാർദനൻ നായർ

#ഓർമ്മ കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ.കണ്ണംതോടത്ത് ജനാർദനൻ നായരുടെ (1910-1946) ചരമവാർഷികദിനമാണ് മാർച്ച് 16.തിരുവിതാംകൂർ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മിന്നുന്ന നക്ഷത്രമായിരുന്നു വെറും 36 വയസ്സിൽ അന്തരിച്ച കണ്ണംതോടത്ത് ജനാർദനൻ നായർ. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് അനുഭാവിയായിട്ടാണ് കണ്ണന്തോടം രാഷ്ടീയത്തിൽ പ്രവേശിച്ചത്. ഇടപ്പള്ളിയിലെ കണ്ണന്തോടത്ത്…

ബർനാർഡോ ബേർട്ടോലൂച്ചി

#ഓർമ്മ ബർനാർഡോ ബർട്ടോലൂച്ചി .വിശ്വപ്രസിദ്ധ ഇറ്റാലിയൻ ചലച്ചിത്ര സംവിധായകൻ ബർനാർഡോ ബർട്ടോലൂച്ചിയുടെ (1941-2018) ജന്മവാർഷികദിനമാണ്മാർച്ച് 16.22 വയസ്സിൽ ആദ്യത്തെ ചിത്രം സംവിധാനം ചെയ്ത, ബർട്ടോലൂച്ചിയുടെ ചലച്ചിത്ര സപര്യ 50 വര്ഷം നീണ്ടുനിന്നു. പല സിനിമകളും ലോക ക്ലാസിക്കുകളായാണ് കണക്കാക്കപ്പെടുന്നത്. 1972ൽ പ്രദർശനത്തിന്…

ഗിൽ ഗാമോഷ്

#ചരിത്രം ഗിൽഗാമോഷ് - ആദ്യത്തെ സാഹിത്യരചന.മനുഷ്യചരിത്രത്തിൽ, ഇതുവരെ വീണ്ടെടുക്കാൻ സാധിച്ചിട്ടുള്ള ഏറ്റവും പഴക്കമുള്ള സാഹിത്യകൃതി 4000 വർഷങ്ങൾക്ക് മുൻപ്, അതായത് ബൈബിൾ പഴയ നിയമത്തിനും ഹോമറിൻ്റെ ഇലിയിഡനും 1000 വർഷങ്ങൾ മുൻപ് (2150 BCE), രചിക്കപ്പെട്ട ഗിൽഗാമോഷ് ആണ്.സുമേറിയക്കാരുടെ ( ഇന്നത്തെ…

എം സുകുമാരൻ

#ഓർമ്മഎം സുകുമാരൻ.എം സുകുമാരന്റെ (1943-2018) ഓർമ്മദിവസമാണ് മാർച്ച്‌ 16.പാലക്കാട്‌ ചിറ്റൂരിൽ നാരായണ മന്നാടിയാരുടെ മകൻ ജനിച്ചത് 15വർഷത്തെ കാത്തിരിപ്പിനുശേഷം അമ്മ മീനാക്ഷിയമ്മയുടെ 44ആം വയസ്സിലാണ്.16 വയസ്സിൽ ആദ്യത്തെ കഥ, മഴത്തുള്ളികൾ, മലയാള മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. വഴിപാട് എന്ന കഥ മാതൃഭൂമി…

അച്ചടി മുണ്ടക്കയത്ത്

#കേരളചരിത്രം അച്ചടി മുണ്ടക്കയത്ത്.ജോൺ മൺറോയുടെ കാലം മുതൽ ഹൈറേഞ്ചിൽ തോട്ടങ്ങൾ വെച്ചുപിടിപ്പിക്കാനെത്തിയ സായിപ്പന്മാർ അവരുടെ ആസ്ഥാനമാക്കിയത്. അവിഭക്ത കോട്ടയം ജില്ലയിലെ ഹൈറേഞ്ചിൻ്റെ കവാടമായ മുണ്ടക്കയം ആയിരുന്നു.അവരെ പിന്തുടർന്നെത്തിയ ഹെൻറി ബക്കർ മുതലുള്ള മിഷണറിമാർ, മുണ്ടക്കയം എന്ന ചെറുപട്ടണത്തിൽ 150 വർഷം മുൻപ്…