Posted inUncategorized
ലൂഥർ സൃഷ്ടിച്ച വിപ്ലവം
#ചരിത്രം #ഓർമ്മ ലൂഥർ സൃഷ്ടിച്ച വിപ്ലവം. ലോകചരിത്രത്തിലെ ഒരു സുപ്രധാന ദിവസമാണ് 1517 ഒക്‌ടോബർ 31. 500 വർഷങ്ങൾക്ക് മുമ്പ് ജർമ്മനിയിലെ ഒരു ചെറുപട്ടണമായ വിറ്റൻബർഗിൽ കത്തോലിക്കാ സന്യാസിയായിരുന്ന മാർട്ടിൻ ലൂഥർ (10 നവംബർ 1483 - 18 ഫെബ്രുവരി 1546)…