Posted inUncategorized
അഡോൾഫ് ഹിറ്റ്‌ലർ
#ഓർമ്മ ഹിറ്റ്ലർ.അഡോൾഫ് ഹിറ്റ്ലറുടെ (1889-1945) ജന്മവാർഷികദിനമാണ് ഏപ്രിൽ 20.ചരിത്രത്തിലെ ഏറ്റവും ക്രൂരനായ നരാധമനായാണ് 1933 മുതൽ 1945ൽ ആത്മഹത്യ ചെയ്യുന്നതു വരെ ജർമനിയുടെ സ്വേച്ഛാധിപതിയായ ഭരണാധികാരിയായിരുന്ന ഹിറ്റ്ലർ വിശേഷിപ്പിക്കപ്പെടുന്നത്.ഇന്നത്തെ ഓസ്ട്രിയയിൽ ജനിച്ച ഹിറ്റ്ലർ, താൻ രൂപീകരിച്ച നാസി പാർട്ടി വഴിയാണ് 1933ൽ…