ലോക ഭൗമ ദിനം

#ഓർമ്മ ലോക ഭൗമ ദിനം.ഏപ്രിൽ 22, 2024 ലോക ഭൗമ ദിനമായി ആചരിക്കുന്നു.പരിസ്ഥിതി വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കാനായി 1970 മുതൽ ലോകം മുഴുവൻ ഭൗമ ദിനം ആചരിച്ചു വരുന്നു.ഭൂമിയുടെ താപനില വർധിച്ചു വരുന്നതും കാലാവസ്ഥാ വ്യതിയാനവും അതുമൂലമുണ്ടാകുന്ന പരിസ്തിനാശവും മനുഷ്യരാശിയെ മുഴുവൻ…

അലിസ്റ്റെയർ മക്ക്ലീൻ

#ഓർമ്മ അലിസ്റ്റെയർ മക്ക്ലീൻ.സ്കോട്ടിഷ് നോവലിസ്റ്റ് അലിസ്റ്റെയർ മക്ക്ലീനിൻ്റെ ( 1922-1987) ജന്മവാർഷികദിനമാണ്ഏപ്രിൽ 21.ക്രൈം ത്രില്ലറുകളുടെ ചക്രവർത്തിയാണ് മക്ക്ലീൻ - വിറ്റഴിഞ്ഞ നോവലുകളുടെ എണ്ണം 15 കോടിയിലധികമാണ്.നോവലുകൾ സിനിമകളാക്കിയപ്പോൾ ഇത്രയധികം സൂപ്പർ ഹിറ്റുകളായ ചരിത്രം വേറേയധികം എഴുത്തുകാർക്ക് അവകാശപ്പെടാനില്ല.എനിക്ക് ഏറ്റവും പ്രിയപ്പെട്ടവ,Guns of…

ഇന്ത്യൻ റെയിൽവേ @171

#ചരിത്രം ഇന്ത്യൻ റെയിൽവേ @ 171.ഇന്ത്യയിൽ റെയിൽവേ സർവീസ് ആരംഭിച്ചിട്ട് 171 വര്ഷം കഴിഞ്ഞു.1853 ഏപ്രിൽ 16ന് ബോംബെയിലെ ബോറിബന്ദരിൽ നിന്ന് താനെ വരെ 400 അതിഥികളെയും വഹിച്ചു കൊണ്ട് ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലർ ആദ്യത്തെ ട്രെയിൻ ഓടി. 37 കിലോമീറ്റർ…

തെരഞ്ഞെടുപ്പും ചിഹ്നങ്ങളും

#ചരിത്രം തെരഞ്ഞെടുപ്പും ചിഹ്നങ്ങളും.ലോകത്തെ മുഴുവൻ അതുഭ്തപ്പെടുത്തിയ ഒരു സംഭവമായിരുന്നു സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നടന്ന പൊതു തിരഞ്ഞെടുപ്പ്.നൂറു കണക്കിന് നാട്ടു രാജ്യങ്ങളിലായി വിവിധ മത, ജാതികളായി ഭിന്നിച്ചു നിന്നിരുന്ന , ഭൂരിപക്ഷം നിരക്ഷരകുക്ഷികളായ ഒരു ജനതക്ക് ജനാധിപത്യ രീതിയിൽ ഒരു സർക്കാരിനെ…

പി ഭാസ്കരൻ

#ഓർമ്മപി ഭാസ്കരൻ.ഭാസ്കരൻ മാഷിന്റെ (1924-2007) ജന്മശതാബ്ദി ദിനമാണ് 2024 ഏപ്രിൽ 21.സ്വാതന്ത്ര്യസമര സേനാനി, കവി, ഗാനരചയിതാവ്, സംവിധായകൻ, നടൻ, പത്രപ്രവർത്തകൻ, ആകാശവാണി പ്രൊഡ്യൂസർ, പത്രാധിപർ - പി ഭാസ്കരൻ തിളങ്ങാത്ത മേഖലകളില്ല.കൊടുങ്ങല്ലൂരിൽ കൊച്ചിരാജ്യ പ്രജാമണ്ഡലം നേതാവായ നന്ത്യേലത്തു പദ്മനാഭമേനോന്റെ മകൻ അഭിജാത…

ജീൻ ഡെയ്ച്ച്

#ഓർമ്മജീൻ ഡേയ്ച്ച്.ടോം ആൻഡ് ജെറി എന്ന കാർട്ടൂൺ കഥാപാത്രങ്ങളെ സൃഷ്ടിച്ച, ലോകമാസകലമുള്ള കുട്ടികളുടെ ഇഷ്ടതോഴനായി മാറിയ ജീൻ ഡെയ്ച്ചിന്റെ ( 1924- 2020) ചരമവാർഷികദിനമാണ് ഏപ്രിൽ 16.അമേരിക്കയിലെ ചിക്കാഗോയിൽ ജനിച്ച എവുജീൻ ഡെയ്ച്ച് പട്ടാളസേവനത്തിനിടയിലാണ് ചിത്രകാരനായി മാറിയത്.വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ…