Posted inUncategorized
എം വി ദേവൻ
#ഓർമ്മ എം വി ദേവൻ.എം വി ദേവൻ്റെ (1928-2014) ഓർമ്മദിനമാണ് ഏപ്രിൽ 29.തലശ്ശേരിയിലെ പന്യന്നൂർ ഗ്രാമത്തിൽ ജനിച്ച മഠത്തിൽ വാസുദേവൻ, ചിത്രകല പഠിക്കാനാണ് മദ്രാസിലേക്ക് വണ്ടി കയറിയത്. 1946 മുതൽ ആറുവർഷം ഡി പി റോയ് ചൗധരി, കെ സി എസ്…