Posted inUncategorized
കെ എസ് പിള്ള
#ഓർമ്മകെ എസ് പിള്ള.കാർട്ടൂണിസ്റ്റ് കെ എസ് പിള്ളയുടെ (1919-1978)ഓർമ്മദിവസമാണ്ഏപ്രിൽ 30.മലയാളത്തിലെ രാഷ്ട്രീയ കാർട്ടൂണുകളുടെ പിതാവ് എന്ന വിശേഷണത്തിന് അർഹതപ്പെട്ട കലാകാരനാണ് കെ ശങ്കരപ്പിള്ള.ഒരു ശങ്കരപ്പിള്ള ( ശങ്കർ ) അഖിലേന്ത്യാതലത്തിൽ പ്രശസ്തനായപ്പോൾ മറ്റൊരു ശങ്കരപ്പിള്ള മലയാളിയുടെ രാഷ്ട്രീയബോധം കരുപ്പിടിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.ഒരുകാലത്ത്…