പിയൂസ് V മാർപാപ്പ

#ഓർമ്മപീയൂസ് V മാർപാപ്പ.പീയൂസ് V മാർപാപ്പയുടെ (1504-1572) ചരമവാർഷികദിനമാണ് മെയ് 1.ആഗോള കത്തോലിക്കാസഭയുടെ ചരിത്രത്തിൽ നിർണ്ണായക പങ്കുവഹിച്ച തലവനാണ് ഈ ഡോമിനിക്കൻ സന്യാസി.ചരിത്രത്തിൽ സഭയുടെ ഗതി നിർണ്ണയിച്ചത് പ്രധാനമായും മൂന്നു സൂനഹദോസുകളാണ്.ക്രിസ്തുമതത്തിന്റെ ദൈവശാസ്ത്രത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ വിവിധ വിഭാഗങ്ങൾ പുലർത്തി…

മെയ് ദിനം

#ഓർമ്മ #ചരിത്രം മെയ് ദിനം. മെയ് 1 ലോക തൊഴിലാളി ദിനമാണ്. 8 മണിക്കൂർ ജോലിസമയത്തിനും 5 ദിവസം മാത്രം ജോലിക്കുമായി അമേരിക്കയിലെ തൊഴിലാളികൾ നടത്തിയ സമരത്തിൽ രക്തസാക്ഷികളായവരുടെ ഓർമ്മ പുതുക്കുന്ന ദിവസമായിട്ടാണ്ണ് മെയ് ദിനാഘോഷം തുടങ്ങിയത്." സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ,…

ആർതർ വെല്ലസ്ലി

#ഓർമ്മ ആർതർ വെല്ലസ്ലി.ആർതർ വെല്ലസ്ലി എന്ന ഫസ്റ്റ് ഡ്യൂക്ക് ഓഫ് വെല്ലിങ്ടൻ്റെ (1769-1852) ജന്മവാർഷികദിനമാണ് മെയ് 1.ഇന്ത്യയുടെ ചരിത്രത്തിൽ അവിസ്മരണീയമായ ഒരു ഇടമാണ് 1828 മുതൽ 1830 മുതൽ ബ്രിട്ടൻ്റെ പ്രധാനമന്ത്രിയായ ഈ സൈന്യാധിപനുള്ളത്.18 വയസിൽ പട്ടാളത്തിൽ ചേർന്ന് 24 വയസ്സിൽ…

പ്രൊഫസർ എം പി മന്മഥൻ

#ഓർമ്മ പ്രൊഫസർ എം പി മന്മഥൻ.മന്മഥൻ സാറിൻ്റെ (1914-1994) ജന്മവാർഷിക ദിനമാണ് മെയ് 1.ഗാന്ധിയൻ എന്ന വാക്കിന് ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാൻ ആവശ്യപ്പെട്ടാൽ എൻ്റെ മനസ്സിൽ ആദ്യം വരുന്ന പേരാണ് മന്മഥൻ സാർ. ഒരു മൂവാറ്റുപുഴക്കാരൻ എന്ന നിലയിൽ നാടിൻ്റെ ഏറ്റവും…

ആർ ശങ്കർ

#ഓർമ്മ ആർ ശങ്കർ.ആർ ശങ്കറിൻ്റെ ( 1909-1972)ജന്മവാർഷിക ദിനമാണ്ഏപ്രിൽ 30. കൊല്ലം ജില്ലയിലെ പുത്തൂരിൽ ഒരു ഈഴവ കുടുംബത്തിലാണ് ജനനം. പുത്തൂർ പ്രൈമറി സ്‌കൂൾ, കോട്ടാരക്കര ഇംഗ്ലീഷ് സ്‌കൂൾ, എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം മഹാരാജാസ് കോളേജിൽ (ഇപ്പോഴത്തെ യൂണിവേഴ്‌സിറ്റി കോളേജ്…

ടി വി കേരളത്തിൽ

#കേരളചരിത്രം ടെലിവിഷൻ കേരളത്തിൽ. കേരളത്തിൽ ആദ്യമായി ടെലിവിഷൻ സംപ്രേക്ഷണം തുടങ്ങിയത് തിരുവനന്തപുരത്താണ് - 1982 നവംബർ 14ന്. തിരുവനന്തപുരത്തെ ടാഗോർ തീയേറ്ററിൽ സ്ഥാപിച്ച 100വാട്ട് ശേഷിയുള്ള ട്രാൻസ്മീറ്റർ ഉപയോഗിച്ച് ദില്ലി ദൂരദർശൻ പരിപാടികൾ ഇൻസാറ്റ് ഉപഗ്രഹം വഴി റിലെ ചെയ്യുകയായിരുന്നു.വൈകുന്നേരം 6…