Posted inUncategorized
ഒരു പാലാക്കാരിയുടെ യാത്രാ വിവരണം
#കേരളചരിത്രം ഒരു പാലാക്കാരിയുടെ യാത്രാവിവരണം. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ സഞ്ചാരസാഹിത്യ ഗ്രന്ഥമാണ് പാറേമ്മാക്കൽ തോമാ കത്തനാരുടെ "വർത്തമാന പുസ്തകം". ഭാരതീയ ഭാഷകളിൽ തന്നെ ഒന്നാമതായി രചിക്കപ്പെട്ട ഈ ഗ്രന്ഥം 1778 മുതൽ 1786 വരെ പാറേമ്മാക്കൽ തോമാക്കത്തനാരും ജോസഫ് കരിയാറ്റിയും കൂടി…